എ സ്യൂട്ടബിൾ ബോയ്
ദൃശ്യരൂപം
| കർത്താവ് | Vikram Seth |
|---|---|
| രാജ്യം | India |
| ഭാഷ | English |
| കാലാധിഷ്ഠാനം | Gangetic Plain, 1951–52 |
| പ്രസാധകർ | HarperCollins (US) Phoenix House (UK) Little, Brown (Canada) |
പ്രസിദ്ധീകരിച്ച തിയതി | May 1993 |
| മാധ്യമം | Print (hardback) |
| ഏടുകൾ | 1,349 |
| ISBN | 0-06-017012-3 |
| OCLC | 27013350 |
| 823 20 | |
| LC Class | PR9499.3.S38 S83 1993 |
| ശേഷമുള്ള പുസ്തകം | A Suitable Girl |
ഇന്ത്യൻ നോവലിസ്റ്റും കവിയുമായ വിക്രം സേതിന്റെ ഒരു നോവലാണ് എ സ്യൂട്ടബിൾ ബോയ് (A Suitable Boy). 1993ലാണ് നോവൽ പ്രസിദ്ധീകരിച്ചത്. 1,488 പേജുകളും 591,552 വാക്കുകളും ഉള്ള ഈ നോവൽ ഇംഗ്ലീഷ് ഭാഷയിൽ ഏക വാല്യത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നീളം കൂടിയ നോവലാണ്.[1][2][3] 2017 ൽ പ്രസിദ്ധീകരിച്ച എ സ്യൂട്ടബിൾ ഗേൾ എന്ന നോവലിനെ ഈ നോവലിന്റെ തുടർച്ചയാണ് എന്നും പറയാം.[4]
യഥാർത്ഥ ആളുകളും സംഭവങ്ങളും
[തിരുത്തുക]- നോവലിൽ പരാമർശിച്ചിട്ടുള്ള പ്രഭ ഷൂ കമ്പനി ബാറ്റ ഷൂ കമ്പനിയെ മാതൃകയാക്കിയാണ് വിവരിക്കുന്നത്.
- നോവലിൽ പരാമർശിച്ചിട്ടുള്ള പുൽ മേള വിവരിക്കുന്നത് അലഹബാദിലെ കുംഭ മേളയെ ആസ്പദമാക്കിയാണ്.
അവലംബം
[തിരുത്തുക]- ↑ Vikram Seth at contemporarywriters.com Archived ഒക്ടോബർ 17, 2006 at the Wayback Machine
- ↑ Randomhouse interview with Vikram Seth
- ↑ "Size Does Matter. ". Archived from the original on 2016-10-22. Retrieved 2017-04-06.
- ↑ Armitstead, Claire (13 September 2013). "Vikram Seth finds a suitable publisher". The Guardian. Retrieved 24 December 2013.
{{cite news}}: More than one of|work=and|newspaper=specified (help)More than one of|work=ഒപ്പം|newspaper=specified (സഹായം)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Vikram Seth discusses A Suitable Boy on the BBC World Book Club
- Author interview with Vikram Seth at HarperCollins Archived 2008-10-11 at the Wayback Machine
- Analysis of the novel at Let's Talk about Bollywood
- A book review
- "Total immersion in 1950s India: Vikram Seth's A Suitable Boy", 2010 review by Jo Walton
- Richard B. Woodward (May 2, 1993). "Vikram Seth's Big Book". The New York Times Magazine.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Shyam S. Agarwalla (1995). Vikram Seth's "A Suitable Boy": Search for Indian Identity. Prestige Books. ISBN 978-81-85218-97-7.
- Angela Atkins (26 June 2002). Vikram Seth's Suitable Boy: A Reader's Guide. A&C Black. ISBN 978-0-8264-5707-3.