എ വെൻസ്ഡെയ്!
ദൃശ്യരൂപം
A Wednesday! | |
---|---|
സംവിധാനം | Neeraj Pandey |
നിർമ്മാണം | Ronnie Screwvala Shital Bhatia Anjum Rizvi |
രചന | Neeraj Pandey |
അഭിനേതാക്കൾ | Anupam Kher Naseeruddin Shah Jimmy Sheirgill Deepal Shaw Aamir Bashir |
സംഗീതം | Sanjoy Chowdhury |
ഛായാഗ്രഹണം | Fuwad Khan |
ചിത്രസംയോജനം | Shree Narayan Singh |
സ്റ്റുഡിയോ | Friday Filmworks Anjum Rizvi Film Company |
വിതരണം | UTV Motion Pictures |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Hindi |
ബജറ്റ് | ₹50 മില്യൺ (equivalent to ₹98 million or US$1.5 million in 2016) |
സമയദൈർഘ്യം | 103 minutes |
ആകെ | ₹120 മില്യൺ (equivalent to ₹230 million or US$3.7 million in 2016) (domestic nett. gross)[1] |
നീരജ് പാണ്ഡെ സംവിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ത്രില്ലർ ചലച്ചിത്രമാണ് എ വെൻസ്ഡെയ്!.[2] ചിത്രത്തിൽ നസറുദ്ദീൻ ഷായും അനുപം ഖേറും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വിരമിക്കാൻ പോകുന്ന ഒരു പൊലീസ് കമ്മീഷണർ തൻറെ കരിയറിലെ ഏറ്റവും വെല്ലുവിളിനിറഞ്ഞതും രേഖാമൂലമുള്ള രേഖകളൊന്നും നിലവിലില്ലാത്തതുമായ ഒരു കേസന്വേഷണം ആണ് ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒരു ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 6 വരെ സംഭവിച്ച സംഭവങ്ങളാണ് ചിത്രത്തിൽ. ഒരു ചെറിയ ബജറ്റിൽ നിർമിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ ഒരു സ്ലീപ്പർ ഹിറ്റ് ആയിരുന്നു.
56-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഈ ചിത്രത്തിനു ലഭിച്ചു.
അവലംബം
[തിരുത്തുക]- ↑ Boxofficeindia.com. Boxofficeindia.com. Retrieved on 17 August 2013.
- ↑ "Saif's Phantom to Akshay's Baby: How Bollywood has dealt with terrorism on screen", India Today. Retrieved 27 August 2015.