എ ലിറ്റിൽ കോക്സിങ് (ബോഗുറേ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A Little Coaxing
കലാകാരൻWilliam-Adolphe Bouguereau
വർഷം1890
Mediumoil on canvas
അളവുകൾ145 cm × 91 cm (57 in × 36 in)

1890-ൽ ഫ്രഞ്ച് കലാകാരനായ വില്യം-അഡോൾഫ് ബോഗുറേ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് എ ലിറ്റിൽ കോക്സിങ്. സ്പാനിഷിൽ "എ ലിറ്റിൽ കോക്സിംഗ്" "കാരിസിയ" അല്ലെങ്കിൽ "അൺ പെക്വെനോ മൈമോ" എന്നും അറിയപ്പെടുന്നു. ഈ ചിത്രം ഇപ്പോൾ ഒരു സ്വകാര്യ ശേഖരത്തിൽ ആണ് കാണപ്പെടുന്നത്. ഈ ചിത്രത്തിൽ രണ്ട് നഗ്നപാദരായ സഹോദരിമാരിൽ കോൺക്രീറ്റ് പടിയിൽ ഇരിക്കുന്ന മൂത്ത യുവതിക്ക് ഇളയ സഹോദരി കവിളിൽ ചുംബനം നൽകുന്നതായി ചിത്രീകരിച്ചിരിക്കുന്നു. [1]

അവലംബം[തിരുത്തുക]

  1. ""A Little Coaxing" by W. A. Bouguereau, Oil-on-canvas painting". www.croxgallery.com. Retrieved 2019-05-20.