എ ബി വി പി കേരള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


Akhil Bharatiya Vidyarthi Parishad
അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്
All Indian Student Council
ABVP flag
ചുരുക്കപ്പേര്എ. ബി. വി. പി.
ആപ്തവാക്യംGyan, Sheel, Ekta ("Knowledge, Character, Unity")
രൂപീകരണം1948
തരംStudent Organisation
ആസ്ഥാനംMumbai, Maharashtra, India
പ്രവർത്തിക്കുന്ന പ്രദേശങ്ങൾIndia
അംഗത്വം
19 crore
National President
Nagesh Thakur
National General Secretary
Vinay Bidre
National Organising Secretary
Sunil Ambekar
Main organ
Rashtriya Chhatrashakti
വെബ്സൈറ്റ്www.abvp.orgഅഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്എന്ന സംഘടനയുടെ ചുരുക്കം ആണ്‌ എ. ബി. വി. പി. 1948-ൽ സ്ഥാപിതമായ എ.ബി.വി.പി 1949 ജൂലൈ 9-ആം തീയതി രജിസ്റ്റർ ചെയ്യപ്പെട്ടു. രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു കൂട്ടം അദ്ധ്യാപകരും വിദ്യാർത്ഥികളുമാണ് ഇതിന്റെ സ്ഥാപകർ. വിദ്യാർത്ഥി സംഘടനയാണ് എബിവിപി. ആദ്യകാലങ്ങളിൽ സംഘടനയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചത് ബോംബെക്കാരനായ പ്രൊഫസർ യശ്വന്ത് റാവു കെൽക്കറാണ്.ജ്ഞാനം ശീലം ഏകത എന്നതാണ് എ ബി വിപി യുടെ മുദ്രാവാക്യം . നിര്മാണാത്മകം , പ്രക്ഷോഭാത്മകം ,കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന്റെ നിരവധി പ്രശ്നങ്ങൾ ഏറ്റെടുത്തു അനേകം സമരങ്ങൾ എബി വിപി  സംഘടിപ്പിച്ചിട്ടുണ്ട്

.[1]

  1. "Controversial student activists turn India's universities into ideological battlegrounds". LA Times. 2016-02-24. ശേഖരിച്ചത് 2016-06-28.
"https://ml.wikipedia.org/w/index.php?title=എ_ബി_വി_പി_കേരള&oldid=2846472" എന്ന താളിൽനിന്ന് ശേഖരിച്ചത്