Jump to content

എ പാസേജ് ടു ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ പാസേജ് ടു ഇന്ത്യ
1st edition
കർത്താവ്ഇ.എം.ഫോസ്റ്റർ
രാജ്യംഇംഗ്ലണ്ട്
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംനോവൽ
പ്രസാധകർEdward Arnold, (London)
പ്രസിദ്ധീകരിച്ച തിയതി
1924
മാധ്യമംPrint (Hardback & Paperback)
ISBN978-0-14-144116-0
OCLC59352597

പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റ്‌ ആയ ഇ.എം.ഫോസ്റ്റർ ബ്രിട്ടീഷ്‌ ഭരണ കാലത്തേ ഇന്ത്യയെ ആസ്പദമാക്കി എഴുതിയ നോവലാണ് എ പാസേജ് ടു ഇന്ത്യ(A Passage to India).

മധ്യപ്രദേശിലെ ദേവാസ് എന്നാ നാട്ടു രാജ്യത്തിലെ രാജാവ്‌ 1921-ൽ ഫോസ്റ്റരെ തന്റെ സെക്രട്ടറി ആയി നിയമിച്ചു.രണ്ടു വർഷം അദ്ദേഹം അവിടെ ജോലി ചെയ്തു.ഇംഗ്ലണ്ടിലേക്ക് മടങ്ങി പോയ അദ്ദേഹം ഇന്ത്യൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഒരു നോവൽ എഴുതി:'എ പാസേജ് ടു ഇന്ത്യ'.തന്റെ അവസാന നോവൽ ആയിരിക്കും അത് എന്ന് അത് എഴുതാൻ തുടങ്ങിയപ്പോൾ മുതൽ അദ്ദേഹത്തിനു ഭൂതോദയം ഉണ്ടായി.അത് സത്യമായി തീരുകയും ചെയ്തു.ബ്രിട്ടീഷ്‌ ഭരണകാലത്തെ ഇന്ത്യയെക്കുറിച്ചുള്ള ഏറ്റവും മികച്ച നോവലായി അത് മാറി.

കഥാസാരം

[തിരുത്തുക]

അസീസ്‌ എന്നാ മുസ്ലിം ഡോക്ടറുടെയും മിസ്സിസ്സ് മൂറിന്റെയും അടില ക്വസ്റ്റഡ് എന്ന യുവതിയുടെയും കഥയാണ് 'എ പാസേജ് ടു ഇന്ത്യ'.

ചലച്ചിത്രാവിഷ്കാരം

[തിരുത്തുക]

ഡേവിഡ്‌ ലീൻ 1984-ൽ 'എ പാസേജ് ടു ഇന്ത്യ' സിനിമ ആക്കിയിട്ടുണ്ട്.പക്ഷേ കഥാന്ത്യം തന്റെ ഇഷ്ടപ്രകാരം ലീൻ മാറ്റി.

ബാഹ്യ കണ്ണികൾ

[തിരുത്തുക]

A Passage to India
ഐ.എം.ഡി.ബി.

"https://ml.wikipedia.org/w/index.php?title=എ_പാസേജ്_ടു_ഇന്ത്യ&oldid=1696639" എന്ന താളിൽനിന്ന് ശേഖരിച്ചത്