എ ക്ലാഷ് ഓഫ് കിംഗ്സ്
ദൃശ്യരൂപം
കർത്താവ് | George R. R. Martin |
---|---|
വായനയിലെ ശബ്ദം | Roy Dotrice |
പുറംചട്ട സൃഷ്ടാവ് | Steve Youll |
രാജ്യം | United States |
ഭാഷ | English |
പരമ്പര | A Song of Ice and Fire |
സാഹിത്യവിഭാഗം | Fantasy |
പ്രസിദ്ധീകൃതം | 1998 (Voyager Books/UK) 1999 (Bantam Spectra/US) |
ഏടുകൾ | 768 |
പുരസ്കാരം | Locus Award for Best Fantasy Novel (1999) |
ISBN | 0-00-224585-X (UK Hardback) ISBN 0-553-10803-4 (US Hardback) |
OCLC | 59667381 |
813/.54 | |
LC Class | PS3563.A7239 C58 1999 |
മുമ്പത്തെ പുസ്തകം | A Game of Thrones |
ശേഷമുള്ള പുസ്തകം | A Storm of Swords |
അമേരിക്കൻ എഴുത്തുകാരനായ ജോർജ് ആർ ആർ മാർട്ടിന്റെ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ പരമ്പരയിലെ ഏഴ് ആസൂത്രിത നോവലുകളിൽ രണ്ടാമത്തെ നോവലാണ് എ ക്ലാഷ് ഓഫ് കിംഗ്സ്. 1998 നവംബർ 16-ന് ഇത് യുകെയിൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു. 1999 മാർച്ചിലായിരുന്നു ആദ്യത്തെ അമേരിക്കൻ പതിപ്പ് ഇറങ്ങിയത്. മുൻഗാമിയായ എ ഗെയിം ഓഫ് ത്രോൺസ് എന്ന നോവലിനെപോലെ ഇതും മികച്ച നോവലിനുള്ള ലോക്കസ് അവാർഡ് (1999-ൽ) നേടി. മികച്ച നോവലിനുള്ള നെബുല പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
എച്ച് ബി ഒ ഫാന്റസി ടെലിവിഷൻ പരമ്പര ഗെയിം ഓഫ് ത്രോൺസിന്റെ രണ്ടാം സീസണായി ഈ നോവൽ അവതരിപ്പിച്ചു. [1]
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും
[തിരുത്തുക]- ലോക്കസ് അവാർഡ് - മികച്ച നോവൽ (ഫാന്റസി) (വിജയിച്ചു) - (1999)
- നെബുല പുരസ്കാരം - മികച്ച നോവൽ (നാമനിർദ്ദേശം ചെയ്യപ്പെട്ടു) - (1999)
- ഇഗ്നോട്ടസ് അവാർഡ് - മികച്ച നോവൽ (വിദേശ) (വിജയിച്ചു) - (2004)
അവലംബം
[തിരുത്തുക]- ↑ "1999 Award Winners & Nominees". Worlds Without End. Retrieved 2009-07-25.
ബാഹ്യ കണ്ണികൾ
[തിരുത്തുക]- A Clash of Kings title listing at the Internet Speculative Fiction DatabaseInternet Speculative Fiction Database
- A Clash of Kings at the Internet Book List