ഉള്ളടക്കത്തിലേക്ക് പോവുക

എ. രാജമ്മ അയ്യപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാടൻകലകളുടെ അവതാരകയാണ് എ. രാജമ്മ അയ്യപ്പൻ. പൂപ്പടതുള്ളൽ എന്ന കലാരൂപമാണ് രാജമ്മ അവതരിപ്പിക്കുന്നത്. കേരള ഫോക്‌ലോർ അക്കാദമിയുടെ 2024 ലെ ഫെലഷിപ്പ് ലഭിച്ചിട്ടുണ്ട്.[1]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേരള ഫോക്‌ലോർ അക്കാദമി ഫെലഷിപ്പ് (2024) [2]

അവലംബം

[തിരുത്തുക]
  1. ↑ https://www.prd.kerala.gov.in/ml/node/342393
  2. ↑ https://www.deshabhimani.com/district-news/-14120/folklore-academy-awards-88282
"https://ml.wikipedia.org/w/index.php?title=എ._രാജമ്മ_അയ്യപ്പൻ&oldid=4608047" എന്ന താളിൽനിന്ന് ശേഖരിച്ചത്