എ. പാറേക്കുന്നേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നിരവധി റഷ്യൻ പുസ്തകങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത എഴുത്തുകാരനാണ് എ.പാറേക്കുന്നേൽ എന്ന എബ്രഹാം പാറേക്കുന്നേൽ. ഇപ്പോൾ തിരുവനന്തപുരത്താണ് താമസം.

തർജ്ജമ ചെയ്ത കൃതികൾ[തിരുത്തുക]

കൃതി എഴുത്തുകാരൻ പ്രസാധകർ വർഷം
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന മാർക്സിന്റെയും എംഗൽസിന്റേയും കൃതി വി.സസോനോവ് റാദുഗ പബ്ലിഷേഴ്സ്, മോസ്കോ
കടൽ മനുഷ്യൻ അലെക്സാണ്ടർ ബെല്യായെവ് റാദുഗ പബ്ലിഷേഴ്സ് മോസ്കോ 1990
എന്താണ് മുതലാളിത്തം ? അലക്സാണ്ടർ ബെല്യായെവ് പ്രോഗ്രസ് പബ്ളിഷേഴ്സ് 1989
അപ്പൂപ്പന്റെ വീട്ടിൽ നിക്കൊലയ് നൊസൊവ് പ്രോഗ്രസ് പബ്ളിഷേഴ്സ് 1981
മനുഷ്യ വംശത്തിന്റെ ഉല്പത്തി വി.പി.അലെക്സേയെവ് പ്രോഗ്രസ് പബ്ളിഷേഴ്സ് 1986
ചേരിചേരാപ്രസ്ഥാനം പതിറ്റാണ്ടുകളിലൂടെ യൂറി അലീമൊവ് പ്രോഗ്രസ് പബ്ളിഷേഴ്സ് 1987
മലകളുടെയും സ്റ്റെപ്പിയുടെയും കഥകൾ ചിംഗീസ് ഐത്മാത്തൊവ് റാദുഗ പബ്ലിഷേഴ്സ് മോസ്കോ 1986
കൂലിവേലയും മൂലധനവും എന്ന മാർക്സിന്റെ കൃതി വി എഫ് മക്സീമൊവ പ്രോഗ്രസ് പബ്ളിഷേഴ്സ് 1986
സൗരവാതം അലക്സയ് ലിയൊനൊവ് പ്രോഗ്രസ് പബ്ളിഷേഴ്സ് 1978
ചെങ്കുന്ന് വി. ബിയാൻകി പ്രോഗ്രസ് പബ്ളിഷേഴ്സ് 1975

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ._പാറേക്കുന്നേൽ&oldid=3552612" എന്ന താളിൽനിന്ന് ശേഖരിച്ചത്