എ. നേശമണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
A. Nesamony
Member of Parliament (Lok Sabha) for Nagercoil
In office
1952–1957
In office
1962–1968
Personal details
Born(1895-06-12)12 ജൂൺ 1895
Nesarpuram, Palliyadi, Vilavancode Taluk, Southern Travancore, Travancore
Died1 June 1968
NationalityIndian
Political partyTravancore Tamil Nadu Congress (TTNC) and Indian National Congress
Spouse(s)Caroline
EducationB.A., B.L.
ProfessionPolitician, Lawyer

തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ നിന്നുള്ള ഒരു രാഷ്ട്രീയ നേതാവായിരുന്നു എ നേശമണി.മഹാരാജാസ് കോളേജിൽ നിന്നും തിരുവനന്തപുരം ലോ കോളേജിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി.തെക്കൻ തിരുവിതാംകൂറിലെ നാല് താലൂക്കുകൾ തമിഴ്നാട്ടിൽ ലയിപ്പിക്കാൻ മുൻ കയ്യെടുത്തത് അദ്ദേഹമാണ്.

"https://ml.wikipedia.org/w/index.php?title=എ._നേശമണി&oldid=2678365" എന്ന താളിൽനിന്ന് ശേഖരിച്ചത്