എ. ജെ. ക്രോനിൻ
Jump to navigation
Jump to search
എ. ജെ. ക്രോനിൻ, MD | |
---|---|
![]() | |
ജനനം | കാർഡ്രോസ്, സ്കോട്ട്ലൻഡ് | 19 ജൂലൈ 1896
മരണം | 6 ജനുവരി 1981 മോണ്ട്ര്യൂ, സ്വിറ്റ്സർലൻഡ് | (പ്രായം 84)
തൊഴിൽ | ഫിസിഷ്യൻ, നോവലിസ്റ്റ് |
സ്കോട്ലന്റിലെ നോവലിസ്റ്റും വൈദ്യശാസ്ത്രവിദഗ്ദ്ധനും ആയിരുന്നു ആർച്ചിബാൾഡ് ജോസഫ് ക്രോനിൻ (1896 ജൂലൈ 19 – 1981 ജനുവരി 6). അദ്ദേഹത്തിന്റെ ലോകപ്രശസ്തമായ നോവലാണ് ദ സിറ്റാഡൽ. സ്കോട്ട്‌ലൻഡിലുള്ള ഒരു ഖനിക്കടുത്തുള്ള ഗ്രാമത്തിൽ ജീവിച്ച ഒരു ഡോക്ടർ പെട്ടെന്ന് ലണ്ടനിലേയ്ക്ക് തന്റെ ഉദ്യോഗാർത്ഥം താമസം മാറുന്നതും തുടർന്നുള്ള കാര്യങ്ങളും വിവരിക്കുന്നതാണീ നോവൽ. മെഡിക്കൽ എത്തിക്സിനെപ്പറ്റിയുള്ള അന്നത്തെ പുതുമയുള്ള പല ആശയങ്ങളും ജനമനസ്സിലും അധികാരികളിലും എത്തുവാൻ ഈ നോവൽ കാരണമായി.
ബാല്യകാലം[തിരുത്തുക]
ക്രോനിൻ ഡൺബാർട്ടൺ ഷയറിലെ കാർഡ്രൊസ്സിൽ റോസ്ബാങ്ക് കോട്ടേജിൽ ആണു ജനിച്ചത്. മാതാവ്: ജെസ്സി ക്രോനിൻ; പിതാവ്: പാട്രിക് ക്രോനിൻ.
പുരസ്കാരങ്ങൾ[തിരുത്തുക]
- National Book Award (U.S.), Favorite Novel of 1937, for The Citadel