എ. കുഞ്ഞുകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എ. കുഞ്ഞുകൃഷ്ണൻ
A. Kunjukrishnan.jpg
ഒന്നാം കേരള നിയമസഭയിലെ അംഗം
ഔദ്യോഗിക കാലം
1957 – 1959
മുൻഗാമിഇല്ല
പിൻഗാമിബേബി ജോൺ
മണ്ഡലംകരുനാഗപ്പള്ളി
വ്യക്തിഗത വിവരണം
ജനനം1912
മരണം1975 (പ്രായം 63)
രാഷ്ട്രീയ പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
As of ഒക്ടോബർ 26, 2011
ഉറവിടം: നിയമസഭ

ഒന്നാം കേരളനിയമസഭയിൽ കരുനാഗപ്പളി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എ. കുഞ്ഞുകൃഷ്ണൻ (നവംബർ 1912 - 1975). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം ഒന്നാം കേരള നിയമസഭയിലേക്കെത്തിയത്. അഷുറൻസ് കമ്മിറ്റി ചെയർമാൻ (1959-60), തിരുവിതാംകൂർ ദേവസ്വംബോർഡ് അംഗം, അഭിഭാഷകൻ എന്നീ നിലകളിൽ എ. കുഞ്ഞുകൃഷ്ണൻ പ്രവർത്തിച്ചിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ._കുഞ്ഞുകൃഷ്ണൻ&oldid=3455635" എന്ന താളിൽനിന്ന് ശേഖരിച്ചത്