എ. ഉമർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മാപ്പിളപ്പാട്ടുകാരിലെ പ്രശസ്തരിൽ ഒരാളാണ് എ.ഉമർ. തലശേരി എ. ഉമർ എന്നാണ് അറിയപ്പെടാറുള്ളത്. ചെറുപ്പത്തിലെ മാപ്പിളപ്പാട്ട് രംഗത്തെത്തിയ ഇദ്ദേഹത്തിൻറെ ഗാനങ്ങളിൽ പലതും ഇന്നും പാടിവരുന്നുണ്ട്. മുഹമ്മദൻസ് കല്യാണ ഗായകസംഘം രൂപീകരിച്ചായിരുന്നു മാപ്പിളപ്പാട്ട് രംഗത്ത് സജീവമായത്.

കുടുംബം[തിരുത്തുക]

മുഴപ്പിലങ്ങാട് സ്വദേശികളായ കുട്ട്യാലി-ആയിശ ദമ്പതികളുടെ മകനായിട്ടാണ് ഉമർ ജനിച്ചത്. ഭാര്യ: സൈനബ. മക്കൾ: റൗഫ്, ഫൈസൽ, ഫൗസിയ, ജമീല, തസ്‌ലിം, തൻസിയത്ത്, തസ്മീർ. [1]

അവലംബം[തിരുത്തുക]

  1. [1]
"https://ml.wikipedia.org/w/index.php?title=എ._ഉമർ&oldid=3249093" എന്ന താളിൽനിന്ന് ശേഖരിച്ചത്