എ. അലി ഹസ്സൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search



കേരളത്തിലെ പൊതുപ്രവർത്തകനും സി.പി.ഐ.എം. നേതാവുമാണ് എ. അലി ഹസ്സൻ.

ജീവിതരേഖ[തിരുത്തുക]

1930-ൽ അബ്ദുൾ റഹ്മാന്റേയും മുഹമ്മദ് ഉമ്മാളിന്റേയും മകനായി ജനിച്ചു.

അധികാര സ്ഥാനങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1996 വർക്കല നിയമസഭാമണ്ഡലം എ. അലി ഹസ്സൻ സി.പി.ഐ.എം., എൽ.ഡി.എഫ്. ജി. പ്രിയദർശനൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

കുടുംബം[തിരുത്തുക]

ഭാര്യ - ബീവികുഞ്ഞു, നാല് ആൺമക്കളും ഒരു മകളും

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ._അലി_ഹസ്സൻ&oldid=2352992" എന്ന താളിൽനിന്ന് ശേഖരിച്ചത്