ഉള്ളടക്കത്തിലേക്ക് പോവുക

എ.സി. ജോർജ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായിരുന്നു എ.സി. ജോർജ്.

അധികാരസ്ഥാനങ്ങൾ

[തിരുത്തുക]
  • കേന്ദ്ര സിവിൽസപ്ലൈസ് - സഹകരണ സഹ മന്ത്രി 1976 ഓഗസ്റ്റ് 9 - 1977 മാർച്ച് 24
  • കേന്ദ്ര വ്യവസായ - സിവിൽ സപ്ലൈ സഹമന്ത്രി 10 ഒക്ടോബർ 1974 - 09 ഓഗസ്റ്റ് 1976
  • കേന്ദ്ര വിദേശ വ്യാപാര, വാണിജ്യ ഉപ മന്ത്രി - 2 മെയ് 1971 - 5 ഫെബ്രുവരി 1973

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
1977മുകുന്ദപുരം ലോകസഭാമണ്ഡലംഎ.സി. ജോർജ്കോൺഗ്രസ് (ഐ.)എസ്.സി.എസ്. മേനോൻസ്വതന്ത്ര സ്ഥാനാർത്ഥി
1971[3]മുകുന്ദപുരം ലോകസഭാമണ്ഡലംഎ.സി. ജോർജ്കോൺഗ്രസ് (ഐ.)സി.ഒ. പോൾസി.പി.എം.
1970*മുകുന്ദപുരം ലോകസഭാമണ്ഡലംഎ.സി. ജോർജ്കോൺഗ്രസ് (ഐ.)എ. തയ്യിൽസ്വതന്ത്ര സ്ഥാനാർത്ഥി

അവലംബം

[തിരുത്തുക]
  1. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-11.
  2. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-10. Retrieved 2021-08-09.
  3. ↑ http://www.ceo.kerala.gov.in/pdf/LOKSABHA-HISTORY/1971-LS.pdf

കുടുംബം

[തിരുത്തുക]

സഹോദരൻ എ.സി. ജോസ്.

"https://ml.wikipedia.org/w/index.php?title=എ.സി._ജോർജ്ജ്&oldid=4650059" എന്ന താളിൽനിന്ന് ശേഖരിച്ചത്