ഉള്ളടക്കത്തിലേക്ക് പോവുക

എ.വി. അബ്ദുറഹിമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ.വി. അബ്ദുറഹിമാൻ ഹാജി
എ.വി. അബ്ദുറഹിമാൻ ഹാജി
ജനനം1930 ഓഗസ്റ്റ് 21
തൊഴിൽപൊതുപ്രവർത്തകൻ
അറിയപ്പെടുന്നത്നിയമസഭാ സാമാജികൻ

മുസ്ലീം ലീഗിന്റെ പ്രമുഖ നേതാവും നിയമസഭാ സാമാജികനുമായിരുന്നു എ.വി. അബ്ദുറഹിമാൻ ഹാജി. ആറാം തരം വരെ പഠിച്ച ഇദ്ദേഹം 1948ൽ മുസ്ലീം ലീഗിൽ ചേർന്നു. 1971 ആദ്യമായി നിയമസഭയിലെത്തി.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
1996തിരുവമ്പാടി നിയമസഭാമണ്ഡലംഎ.വി. അബ്ദുറഹിമാൻ ഹാജിമുസ്ലീം ലീഗ്, യു.ഡി.എഫ്.സിറിയക് ജോൺ
1991തിരുവമ്പാടി നിയമസഭാമണ്ഡലംഎ.വി. അബ്ദുറഹിമാൻ ഹാജിമുസ്ലീം ലീഗ്, യു.ഡി.എഫ്.സിറിയക് ജോൺ

കുടുംബം

[തിരുത്തുക]

കുഞ്ഞൈഷയാണു് ഭാര്യ. ഒരു പുത്രനുണ്ട്.

അവലംബം

[തിരുത്തുക]

ഹൂ ഈസ് ഹൂ - സിക്സ്ത് കേരള ലെജിസ്ലേറ്റീവ് അസംബ്ലി. ഡിസംബർ 1980

"https://ml.wikipedia.org/w/index.php?title=എ.വി._അബ്ദുറഹിമാൻ&oldid=4592822" എന്ന താളിൽനിന്ന് ശേഖരിച്ചത്