എ.ബി.വി.എച്ച്.എസ്.എസ്, മുഹമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എ ബി വിലാസം ഹയർ സെക്കന്ററി സ്കൂൾ (ABVHSS) ആലപ്പുഴ ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.[1] 1938-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. സി കെ കുഞ്ഞു‌കൃഷ്ണനാണ് ആദ്യ മാനേജർ. അഞ്ചാം ക്ലാസ്സ് മുതൽ പ്ലസ് റ്റു വരെ എകദേശം ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്നു.

അവലംബം[തിരുത്തുക]

  1. "ദേശീയ പവർ ലിഫ്റ്റിങ്: എ.ബി വിലാസം സ്കൂളിലെ നാലുപേർക്കു സ്വർണം..." മലയാള മനോരമ. 2017-12-29. Retrieved 12 July 2018.

പുറം കണ്ണികൾ[തിരുത്തുക]