എ.പി. വർക്കി മിഷൻ ആശുപത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എ.പി. വർക്കി മിഷൻ ആശുപത്രി

എറണാകുളം ജില്ലയിലെ ഒരു പൊതുപ്രവർത്തകനായിരുന്ന എ.പി. വർക്കിയുടെ പേരിൽ എറണാകുളം ജില്ലയിലെ ആരക്കുന്നത്ത് പ്രവർത്തിക്കുന്ന ആശുപത്രിയാണ് എ.പി. വർക്കി മിഷൻ ആശുപത്രി.[1] എ.പി. മിഷനാണ് ആശുപത്രി നടത്തുന്നത്. 1999-ൽ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ് എ.പി. വർക്കി മിഷൻ ആശുപത്രി ഉദ്ഘാടനം ചെയ്തത്.

ലഭിക്കുന്ന സേവനങ്ങൾ[തിരുത്തുക]

  1. സന്ധി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ

അവലംബം[തിരുത്തുക]

  1. http://www.mangalam.com/ernakulam/193276