എ.പി. അബ്ദുൽ ഹകീം അസ്‌ഹരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡോ. എ.പി മുഹമ്മദ്‌ അബ്ദുൽ ഹകീം അസ്ഹരി
സഖാഫി
Dr.mah azhari.jpg
ഡയറക്ടർ, ജാമിഅ: മർകസുസ്സഖാഫത്തിസ്സുന്നിയ്യ And SYS സ്റ്റേറ്റ് വൈസ് പ്ര സിഡന്റ്‌
ജനനംമുഹമ്മദ്‌ അബ്ദുൽ ഹകീം
(1971-02-22) 22 ഫെബ്രുവരി 1971 (48 വയസ്സ്)
കാന്തപുരം, കോഴിക്കോട്, കേരളം father കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ
വിദ്യാഭ്യാസംഎം.എ, പി.എച്.ഡി
പഠിച്ച സ്ഥാപനങ്ങൾ, മർകസ്, ഡോ. ബി.ആർ. അംബേദ്കർ യൂനിവേഴ്സിറ്റി, ബാംഗ്ലൂർ യൂനിവേഴ്സിറ്റി
പ്രശസ്തിവിദ്യാഭാസ പ്രവർത്തകൻ
പദവിമർകസ് ഡയറക്ടർ
കുട്ടി(കൾ)
 • യാസീൻ
 • നഫീസ തഹ്സീൻ
 • ഹാമിദ്
 • ദർവേശ്
 • ഹംദാൻ
 • അബ്ദുൽ ഖാദർ
 • ഷിബിലി
 • സൈനബ്
മാതാപിതാക്കൾ
 • സൈനബ് (mother)
ബന്ധുക്കൾസി. മുഹമ്മദ്‌ ഫൈസി
വെബ്സൈറ്റ്http://drmahazhari.com

മുഹമ്മദ്‌ അബ്ദുൽ ഹകീം (ഇംഗ്ലീഷ്:  A.P Abdul Hakeem Azhari). 1971 ഫെബ്രുവരി 20 ന് കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് ജനനം. മർകസ്,[1] മർക്കസ് നോളജ് സിറ്റി, ഐഡിയൽ അസോസിയേഷൻ ഓഫ് മൈനോറിറ്റി എജുകേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ വിവിധ സ്ഥാനങ്ങൾ വഹിക്കുന്നു. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെ ഇത്തരം പ്രവർത്തനങ്ങൾക്ക് വേണ്ടി രൂപം നൽകിയ റിലീഫ് ആൻഡ്‌ ചാരിറ്റബിൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ[2] എന്ന സംഘടനക്ക് നേതൃത്വം നൽകുന്നു.

സ്ഥാനങ്ങൾ[തിരുത്തുക]

 • വൈസ് പ്രസിഡന്റ് സമസ്ത കേരള സുന്നി യുവജന സംഘം SYS കേരള സ്റ്റേറ്റ് കമ്മിറ്റി
 • മാനേജിംഗ് ഡയറക്ടർ, മര്കസ് നോളജ് സിറ്റി
 • ഡയറക്ടർ, അറബിക് വിഭാഗം, എന് സി പി യു എൽ
 • ജനറൽ സെക്രട്ടറി, റീലിഫ് ആന്ഡ് ചാരിറ്റബിള് ഫൌണ്ടേഷന് ഓഫ് ഇന്ത്യ
 • ജനറൽ സെക്രട്ടറി, എെഡിയൽ അസോസിയേഷൻ ഫോർ മൈനോരിറ്റി എഡുക്കേഷൻ[3]
 • പ്രസിഡന്റ്, ഹെൽത്ത് കെയർ സൊസൈറ്റി
 • സിക്രട്ടറി, എസ് വൈ എസ്
 • ഡയറക്ടർ, ഇശാഅത്ത് പബ്ലിക്‌ സ്കൂൾ
 • ഡയറക്ടർ, മർകസ് ഗാർഡൻ[4]
 • മെമ്പർ, ഉപദേശക സമിതി, മർകസുൽ ഹുദ എജുക്കേഷനൽ ട്രസ്റ്റ്‌, കർണാടകഡയറക്ടർ, മർകസ് പബ്ലിക്‌ സ്കൂൾ, കൊയിലാണ്ടി

ചില രചനകൾ[തിരുത്തുക]

 • ബോസ്ഫറസിന്റെ ഭാഗ്യം
 • വിസ്മയ വിലാസം
 • ഭീകരതയുടെ അടിവേരുകൾ

സെമിനാറുകൾ[തിരുത്തുക]

ഇസ്ലാം, അറബി ഭാഷ തുടങ്ങിയ വിഷയങ്ങളെ ആസ്പതമാക്കിയുള്ള ചർച്ചകളിൽ പങ്കെടുക്കാറുണ്ട്.

പ്രാസംഗങ്ങൾ[തിരുത്തുക]

 1. യു.എ.ഇ. പ്രസിഡന്റ്‌ മുഹമ്മദ് ബിൻ റാഷിദ് രക്ഷാധികാരിയായ ദിഹാദിൽ -2013, 2015 എന്നീ വർഷങ്ങളിൽ ആർ.സി.എഫ്.ഐ എന്ന കാരുണ്യ സം ടനയെ പ്രധിനിധീകരിച്ച് പങ്കെടുത്തിരുന്നു.
 2. അന്താരാഷ്‌ട്ര ദഅ്വാ സമ്മേളനം യമൻ-2013
 3. അഹമ്മദാബാദ് നാഷണൽ ഇസ്ലാമിക് കോൺഫറൻസ്, ഗുജറാത്ത്‌

References[തിരുത്തുക]

 1. generator, metatags (2015-12-07). "Quick Contacts". Markaz (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2016-05-19.
 2. http://www.rcfi.in/brief/
 3. "Organization Chart - IAME - Ideal Association for Minority Education". www.iameonline.com. ശേഖരിച്ചത് 2016-05-20.
 4. "Our Team | Markaz Garden Group of Institutions". markazgarden.org. ശേഖരിച്ചത് 2016-05-20.
Academic offices
Preceded by
മർക്കസു സ്സഖാഫത്തി സുന്നിയ ഡയറക്ടർ
2003–ഇത് വരെ
Succeeded by