എ.പി.പി. നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ. പി. പി. നമ്പൂതിരി
തൊഴിൽകവി, നീരുപകൻ, നാടകകൃത്ത്
ദേശീയത ഇന്ത്യ

വിദ്യാഭ്യാസം[തിരുത്തുക]

അവിടനല്ലൂരിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കൊയിലാണ്ടി ഹൈസ്കൂൾ, വിവേകോദയം ഹൈസ്കൂൾ, കേരളവർമ കോളജ് എന്നിവിടങ്ങളിൽ പഠിച്ചു. 1951-ൽ കേരളവർമ കോളജിൽ നിന്ന് ബി.ഒ.എൽ. ബിരുദം നേടി. 1958-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി.


പുരസ്കാരങ്ങൾ[തിരുത്തുക]

  1. 1989 - കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം - നിരൂപണം; പഠനം - എ.പി.പി.യുടെ പ്രബന്ധങ്ങൾ [1][2]


കൃതികൾ[തിരുത്തുക]

  • എ.പി.പി.യുടെ പ്രബന്ധങ്ങൾ

ജീവചരിത്രം[തിരുത്തുക]

  1. വി.ടി. ഒരു യുഗപുരുഷൻ 1992

വിമർശനപഠനം[തിരുത്തുക]

  1. അഭിവീക്ഷണം 1977
  2. അവഗാഹനം 1992
  3. ആശാൻ-നിഴലും വെളിച്ചവും 1973
  4. ഉന്നതങ്ങളിൽ ഉദാത്തങ്ങളിൽ 1981
  5. എ.പി.പി.യുടെ പ്രബന്ധങ്ങൾ 1987
  6. കവിതയിലേക്കൊരു കൈത്തിരി 1960
  7. കവിതയുടെ പ്രശ്നങ്ങൾ 1972
  8. തിരമാല 1959
  9. നാടകത്തിലേക്കൊരു നടപ്പാത 1967
  10. നീരുറവുകൾ 1956
  11. പവിഴത്തുരുത്തുകൾ 1969
  12. ഭാരതീയസാഹിത്യം 1957
  13. മലയാളത്തിലെ നിരൂപണസാഹിത്യം 1989
  14. മൂല്യനിർണ്ണയം 1978

നാടകങ്ങൾ[തിരുത്തുക]

  1. എ പി പി യുടെ ബാലനാടകങ്ങൾ 1987
  2. ഓണപ്പുടവ 1961
  3. കാബൂളിവാല 1961
  4. കൂരമ്പുകൾ 1947
  5. കൊഴിഞ്ഞുവീണ പൂമൊട്ട് 1955
  6. മാഞ്ഞുപോയ മഴവില്ല്‌ 1957
  7. മുള്ളും പൂവും 1959
  8. രക്തബന്ധങ്ങൾ 1966
  9. ലഘുനാടകങ്ങൾ 1957


കവിത[തിരുത്തുക]

  1. ആഹ്വാനം
  2. എ.പി.പി. യുടെ കവിതകൾ 1993
  3. സോപാനം


വിവര്ത്തന/വ്യാഖ്യാന കൃതികൾ[തിരുത്തുക]

  1. നമ്മുടെ ശരീരം രമേഷ്‌ ബിജ്ലാനി; (വിവർത്തകൻ) 1999
  2. പ്രതിമാനാടകം ഭാസ; (വിവർത്തകൻ) 1985
  3. സമ്പൂർണ്ണകൃതികൾ പൂന്താനം നമ്പൂതിരി; നമ്പൂതിരി എ.പി.പി (വ്യാഖ്യാതാവ്) 1987


മറ്റ് കൃതികൾ[തിരുത്തുക]

  1. അക്ഷരശിൽപ്പികൾ 1988
  2. ഓഫ്‌ ദി ബസ്റ്റ്‌ ക്വാളിറ്റി (Of the best quality) 1974
  3. ദളദർശനം 1983
  4. നാടകദർശനം 1988
  5. നാഴികക്കല്ലുകൾ 1974
  6. മോചനത്തിന്റെ മാർഗ്ഗം 1965

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-28.
  2. നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=എ.പി.പി._നമ്പൂതിരി&oldid=3625798" എന്ന താളിൽനിന്ന് ശേഖരിച്ചത്