എ.പി.എം മുഹമ്മദ് ഹനീഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ മുൻ പൊതുമരാമത്ത് സെക്രട്ടറിയാണ് എ.പി.എം. മുഹമ്മദ് ഹനീഷ്. ഐഎഎസ്[1] ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയ കേരളത്തിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർമാരിലൊരാളാണ് ഇദ്ദേഹം. കൊച്ചിയിൽ നടന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്‌ബോൾ 2017-ന്റെ നോഡൽ ഓഫീസറായി സർക്കാർ ഇദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്.[2] എറണാംകുളം ജില്ലാകലക്ടർ, ജില്ലാ മജിസ്ട്രേറ്റ് എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. [3]

വിദ്യാഭ്യാസം[തിരുത്തുക]

സിവിൽ എഞ്ചിനീയറിംഗിലാണ് ബിരുദം നേടിയത്. 1996ൽ ഐഎഎസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [4]

അവലംബം[തിരുത്തുക]

  1. [Read more at: http://localnews.manoramaonline.com/thiruvananthapuram/features/trivandram-haneesh.html | മനോരമ ഓൺലൈൻ ]
  2. http://www.janmabhumidaily.com/news211398[പ്രവർത്തിക്കാത്ത കണ്ണി]
  3. http://www.bloomberg.com/research/stocks/private/person.asp?personId=234281458&privcapId=261078457
  4. http://www.bloomberg.com/research/stocks/private/person.asp?personId=234281458&privcapId=261078457
"https://ml.wikipedia.org/w/index.php?title=എ.പി.എം_മുഹമ്മദ്_ഹനീഷ്&oldid=3625796" എന്ന താളിൽനിന്ന് ശേഖരിച്ചത്