എ.ജി. വേലായുധൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കമ്യൂണിസ്റ്റ് പാർടി നേരിട്ട് നയിച്ച അയിത്തവിരുദ്ധ ജാതിവിരുദ്ധ സമരമായിരുന്ന പാലിയം സമരത്തിലെ രക്തസാക്ഷിയാണ് എ.ജി.വേലായുധൻ. അയിത്ത ജാതിക്കാരുടെ അവകാശങ്ങൾക്കുവേണ്ടി നടത്തപ്പെട്ട പാലിയം സമരത്തിൽ 1948 ൽ എ ജി വേലായുധൻ രക്തസാക്ഷിയായി.

"https://ml.wikipedia.org/w/index.php?title=എ.ജി._വേലായുധൻ&oldid=2929726" എന്ന താളിൽനിന്ന് ശേഖരിച്ചത്