എ.കെ. പിള്ള: ആദർശങ്ങളുടെ രക്തസാക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ.കെ. പിള്ള: ആദർശങ്ങളുടെ രക്തസാക്ഷി
കർത്താവ്എ. രാധാകൃഷ്ണൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംആത്മകഥ

എ. രാധാകൃഷ്ണൻ രചിച്ച ജീവചരിത്രഗ്രന്ഥമാണ് എ.കെ. പിള്ള: ആദർശങ്ങളുടെ രക്തസാക്ഷി. 2001-ൽ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]


അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30.
  2. ജീവചരിത്രം/ആത്മകഥ എന്ന വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.