ആൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എ.ഐ.വൈ.എഫ്. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഒരു പ്രധാന യുവജന സംഘടനയാണ് ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷൻ (എ.ഐ.വൈ.എഫ്.). 1959 ലാണ് ഈ സംഘടന രൂപികൃതമായത്. വേൾഡ് ഫെഡറേഷൻ ഓഫ്‌ ഡെമോക്രാറ്റിക് യൂത്തിൽ [[1]]എ . ഐ . വൈ . എഫ് അംഗമാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ യുവജന വിഭാഗമായി പ്രവർത്തിക്കുന്നു

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. http://www.cpi.org.in/CPI-MassOrgBody.htm/
  2. http://www.aiyf.in/
  3. http://flagspot.net/flags/in%7Daiyf.html/
  4. http://www.wfdy.org/