എ.എം.എൽ.പി. സ്കൂൾ ചെറുപുത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എ.എം.എൽ.പി. സ്കൂൾ ചെറുപുത്തൂർ
Location
, ,
673642
Information
Typeപൊതു വിഭാഗം
ആരംഭം1924
വിഭാഗംപൊതു വിദ്യാലയം
സ്കൂൾ കോഡ്18201
Headmasterബാലകൃഷ്ണൻ.പി
ക്ലാസുകൾലോവർ പ്രൈമറി
ഭാഷാ മീഡിയംമലയാളം,ഇംഗ്ലീഷ്
Affiliationsകേരള സർക്കാർ

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പുൽപ്പറ്റ ഗ്രാമപഞ്ചായത്തിലെ ചെറുപുത്തൂർ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഒരു ലോവർ പ്രൈമറി വിദ്യാലയമാണ് എ.എം.എൽ.പി.എസ് എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന എയ്‌ഡ്‌സ്‌ മാപിള ലോവർ പ്രൈമറി സ്കൂൾ. തൊണ്ണൂറിലധികം വർഷം പഴക്കമുണ്ട് ഈ സ്കൂളിന്

ചരിത്രം[തിരുത്തുക]

1924ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.[1]

പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക]

സ്കൂളിൻറെ ആഭിമുഖ്യത്തിൽ എല്ലാ ആഴ്ചയിലും കരാട്ടെ ക്ലാസ് നടക്കുന്നുണ്ട്. [2]

ഇതു കൂടി കാണുക[തിരുത്തുക]

ചെറുപുത്തൂർ

അവലംബം[തിരുത്തുക]