എൽ. ഫ്രാങ്ക് ബോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എൽ. ഫ്രാങ്ക് ബോം
L. Frank Baum (1911).jpg
Baum in 1911
ജനനംഎൽ. ഫ്രാങ്ക് ബോം
(1856-05-15)മേയ് 15, 1856
Chittenango, New York
മരണംമേയ് 6, 1919(1919-05-06) (പ്രായം 62)
Hollywood, California Interred: Forest Lawn Memorial Park, Glendale, California
തൊഴിൽAuthor, Newspaper Editor, Actor, Screenwriter, Film Producer
ജീവിത പങ്കാളി(കൾ)Maud Gage
കുട്ടി(കൾ)Frank Joslyn Baum
Robert Stanton Baum
Harry Neal Baum
Kenneth Gage Baum
ഒപ്പ്
L Frank Baum Signature.svg

സുപ്രസിദ്ധനായ അമേരിക്കൻ ബാലസാഹിത്യകാരനാണ് എൽ. ഫ്രാങ്ക് ബോം. അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയാണ് ഓസ് നഗരത്തിലെ മാന്ത്രികൻ(The Wonderful Wizard of Oz). മദർ ഗൂസ് ഇൻ പ്രോസ്, ഫാദെർ ഗൂസ്, അമേരിക്കൻ കെട്ടു കഥകൾ എന്നിവയാണ് മറ്റു പ്രധാന കൃതികൾ. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ മലയാളമടക്കമുള്ള ഭാരതീയ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=എൽ._ഫ്രാങ്ക്_ബോം&oldid=2448969" എന്ന താളിൽനിന്ന് ശേഖരിച്ചത്