Jump to content

എൽസ മൊറാന്റെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Elsa Morante
Elsa Morante with her cats at her apartment in Rome
ജനനം(1912-08-18)18 ഓഗസ്റ്റ് 1912
Rome, Italy
മരണം25 നവംബർ 1985(1985-11-25) (പ്രായം 73)
Rome, Italy
തൊഴിൽAuthor
ദേശീയതItalian
ശ്രദ്ധേയമായ രചന(കൾ)La storia (History)
അവാർഡുകൾViareggio Prize (1948)
പങ്കാളിAlberto Moravia (1941-1961)

ഒരു ഇറ്റാലിയൻ നോവലിസ്റ്റായിരുന്നു എൽസ മൊറാന്റെ (18 ആഗസ്റ്റ് 1912 – 25 നവംബർ 1985). അവരുടെ "La storia" (History) എന്ന പ്രശസ്ത നോവലിന്റെ പേരിലാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. ഈ ഗ്രന്ഥം ബോക്ലുബ്ബെൻ വേൾഡ് ലൈബ്രറിയിലെ എക്കാലത്തേയും 100 മികച്ച ഗ്രന്ഥങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

എൽസ മൊറാന്റെ ഇറ്റലിയിലെ റോമിൽ ഒരു സ്കൂൾ അദ്ധ്യാപികയായ ഇർനയുടെയും സിസിലിയിൽ നിന്നുള്ള ഫ്രാൻസെസ്‍കോ ലോ മൊണാക്കോയുടെയും മകളായി 1912 ൽ ജനിച്ചു. അവരുടെ മാതാവ് ജൂത മതക്കാരിയും പിതാവ് സിസിലി സ്വദേശിയുമായിരുന്നു.[1] അവരുടെ വളർത്തു പിതാവ് അഗസ്റ്റോ മൊറാൻറെയായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തെ കുറച്ചു നാളുകളൊഴിച്ച് 1985 ൽ മരണമടയുന്നതുവരെയുള്ള കാലങ്ങൾ അവർ ജന്മനഗരത്തിൽത്തന്നെയാണ് ജീവിച്ചിരുന്നത്.

ഗ്രന്ഥങ്ങൾ

[തിരുത്തുക]

നോവലുകളും ചെറുനോവലുകളും

[തിരുത്തുക]

ചെറുകഥാ സമാഹാരങ്ങൾ

[തിരുത്തുക]
  • Il gioco segreto ("The Secret Game", 1941)
  • Lo scialle andaluso ("The Andalusian Shawl", 1963, collection including the novella of the title and twelve additional short stories)
  • Racconti dimenticati ("Forgotten Stories", 2002, collection of early short stories)

കവിതകൾ

[തിരുത്തുക]
  • Alibi (1958)
  • Il Mondo Salvato dai Ragazzini ("The World Saved By Children", 1968)
  • The song of the H.F. and the U.M. in three parts (La canzone degli F.P. e degli I.M. in tre parti – from Il Mondo Salvato dai Ragazzini), transl. M. Palladino & P. Hart (Joker 2007)

കുട്ടികളുടെ പുസ്തകൾ

[തിരുത്തുക]
  • Le straordinarie avventure di Caterina (1959)

ഫിക്ഷനല്ലാത്തവ

[തിരുത്തുക]
  • Pro e contro la bomba atomica (1987, essays)

അവലംബം

[തിരുത്തുക]
  1. Patrizia Acobas, "Elsa Morante", Encyclopedia, Jewish Women's Archive.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എൽസ_മൊറാന്റെ&oldid=3142454" എന്ന താളിൽനിന്ന് ശേഖരിച്ചത്