എൽസ ബാർക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എൽസ ബാർക്കർ
Elsa Barker novelist.png
ജനനം1869
Leicester, Vermont, United States
മരണം1954
ദേശീയതAmerican
തൊഴിൽnovelist, short-story writer, poet

എൽസാ ബാർക്കർ (ജീവിതകാലം: 1869-1954) ഒരു അമേരിക്കൻ നോവലിസ്റ്റും, ചെറുകഥാകൃത്തും കവയിത്രിയും ആയിരുന്നു.[1] ഒരു മരണമടഞ്ഞ വ്യക്തിയുടെ സന്ദേശങ്ങളായി സ്വയം വിരചിതമായവയെന്ന് അവർ വിശേഷിപ്പിച്ച ലെറ്റേർസ് ഫ്രം എ ലിവിംഗ് ഡെഡ് മാൻ (1914), വാർ ലറ്റേർസ് ഫ്രം ദ ലിവിംഗ് ഡെഡ് മാൻ (1915), ലാസ്റ്റ് ലെറ്റേർസ് ഫ്രം ദ ലിവിംഗ് ഡെഡ് മാൻ എന്നീ മൂന്നു കൃതികളിലൂടെയാണ് അവർ സാഹിത്യലോകത്ത് അറിയപ്പെട്ടത്.[2]

ജീവിതരേഖ[തിരുത്തുക]

1869 ൽ വെർമോണ്ടിലെ ലീസെസ്റ്ററിലാണ് ബാർക്കർ ജനിച്ചത്.[3] ബാർക്കറുടെ ചെറുപ്പകാലത്തുതന്നെ മാതാപിതാക്കൾ മരണമടഞ്ഞിരുന്നു.[4] അവർ ഒരു ചുരുക്കെഴുത്തിൽ പ്രാവീണ്യമുണ്ടായിരുന്ന അവർ അധ്യാപികയായി ജോലി ചെയ്യുകയും പത്രമാദ്ധ്യമങ്ങൾക്കായി എഴുതുകയും ചെയ്തിരുന്നു.[5] പിതാവിൻറെ പ്രകൃത്യതീശക്തികളെ സംബന്ധിച്ച താൽപര്യങ്ങൾ പകർന്നുകിട്ടിയിരുന്ന എൽസ ബാർക്കർ തിയോസസിക്കൽ സൊസൈറ്റിയിലെ ഒരു അംഗമായി.[6]

രചിച്ച ഗ്രന്ഥങ്ങൾ[തിരുത്തുക]

 • ദ സൺ ഓഫ് മേരി ബെതേൽ (1909)
 • ദ ഫ്രോസൺ ഗ്രേൽ & അദർ പോയംസ് (1910)
 • സ്റ്റോറീസ് ഫ്രം ദ ന്യൂ ടെസ്റ്റമൻറ് ഫോർ ചിൽഡ്രൺ (1911)
 • ദ ബോഡി ഓഫ് ലവ് (1912)
 • ലെറ്റേർസ് ഫ്രം എ ലിവിംഗ് ഡെഡ് മാൻ (1914, 1920)
 • വാർ ലെറ്റേർസ് ഫ്രം ദ ലിവിംഗ് ഡെഡ് മാന് (1915)
 • സോംഗ്സ് ഓഫ് ോ വാഗ്രം ഏഞ്ചൽ (1916)
 • ലാസ്റ്റ് ലെറ്റേർസ് ഫ്രം ദ ലിവിംഗ് ഡെഡ് മാൻ (1919)
 • ഫീൽഡിംഗ് സാർജന്റ് (1922)
 • ദ കോബ്ര കാൻറിൽസ്റ്റിക്ക് (1928)
 • ദ C.I.D. ഓഫ് ഡെക്സ്റ്റർ ഡ്രേക്ക് (1929)
 • ദ റെഡ്മാൻ കേവ് മർഡർ (1930)

അവലംബം[തിരുത്തുക]

 1. Laude, Patrick; McDonald, Barry (2004). Music of the sky: an anthology of spiritual poetry. World Wisdom. p. 174. ISBN 0-941532-45-3. CS1 maint: discouraged parameter (link)
 2. "Letters to Elsa Barker". University of Delaware. ശേഖരിച്ചത് January 22, 2010. CS1 maint: discouraged parameter (link)
 3. Shirley, Ralph (1998). Occult Review. Kessinger Publishing. p. 255. ISBN 0-7661-0470-2. Cite has empty unknown parameter: |coauthors= (help)CS1 maint: discouraged parameter (link)
 4. Shirley, Ralph (1998). Occult Review. Kessinger Publishing. p. 255. ISBN 0-7661-0470-2. Cite has empty unknown parameter: |coauthors= (help)CS1 maint: discouraged parameter (link)
 5. "Letters to Elsa Barker". University of Delaware. ശേഖരിച്ചത് January 22, 2010. CS1 maint: discouraged parameter (link)
 6. Shirley, Ralph (1998). Occult Review. Kessinger Publishing. p. 255. ISBN 0-7661-0470-2. Cite has empty unknown parameter: |coauthors= (help)CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=എൽസ_ബാർക്കർ&oldid=3519736" എന്ന താളിൽനിന്ന് ശേഖരിച്ചത്