ഉള്ളടക്കത്തിലേക്ക് പോവുക

എൽദോസ് പോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Eldhose Paul
Paul in August 2022
Personal information
Born
EducationMar Athanasius College, Kothamangalam National Cadet Corps[1]
Sport
Event
Triple jump
Achievements and titles
Personal best17.03 m (CWG- 2022)[2]
Medal record
Men's Triple jump
Representing  ഇന്ത്യ
Commonwealth Games
Gold medal – first place2022 BirminghamTriple jump

ട്രിപ്പിൾ ജമ്പിൽ മത്സരിക്കുന്ന ഒരു ഇന്ത്യൻ അത്ലറ്റാണ് എൽദോസ് പോൾ (ജനനം: നവംബർ 7, 1996). 2022-ലെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജമ്പ് ഫൈനലിന് യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാരനായി അദ്ദേഹം മാറി. 2022-ലെ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. 2024-ൽ ജർമ്മനിയിലെ എസ്സെനിൽ നടന്ന ടാഗ് ഡെർ ഉബർഫ്ലൈഗർ അത്‌ലറ്റിക്സ് മത്സരത്തിൽ പുരുഷ ട്രിപ്പിൾ ജമ്പ് ഇനത്തിൽ എൽദോസ് പോൾ വിജയിച്ചു.

അവലംബം

[തിരുത്തുക]
  1. ↑ "After promising start to 2022, Eldhose Paul hoping to make big leap". The New Indian Express. Retrieved 29 July 2022.
  2. ↑ "Eldhose PAUL | Profile | World Athletics". www.worldathletics.org. Retrieved 7 August 2022.

പുറംകണ്ണികൾ

[തിരുത്തുക]

ഫലകം:Footer Commonwealth Champions Triple Jump Men

"https://ml.wikipedia.org/w/index.php?title=എൽദോസ്_പോൾ&oldid=4652560" എന്ന താളിൽനിന്ന് ശേഖരിച്ചത്