എൽഐസി ബിൽഡിങ്

Coordinates: 13°03′51″N 80°15′58″E / 13.064283°N 80.266065°E / 13.064283; 80.266065
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൽഐസി ബിൽഡിങ്
ചെന്നൈയിൽ എൽ ഐ സി ബിൾഡിങ്, ഒരു രാത്രി ദൃശ്യം
Map
അടിസ്ഥാന വിവരങ്ങൾ
തരംവാണിജ്യ സമുച്ചയം[1]
വാസ്തുശൈലിആധുനികം (RCC-framed construction)
സ്ഥാനം അണ്ണാ സാലൈ, ചെന്നൈ, ഇന്ത്യ
വിലാസം102, അണ്ണാ സാലൈ, ചെന്നൈ, തമിഴ് നാട് 600 002, India
നിർദ്ദേശാങ്കം13°03′51″N 80°15′58″E / 13.064283°N 80.266065°E / 13.064283; 80.266065
നിർമ്മാണം ആരംഭിച്ച ദിവസം1953; 71 years ago (1953)
പദ്ധതി അവസാനിച്ച ദിവസം1959; 65 years ago (1959)
ഉദ്ഘാടനംഓഗസ്റ്റ് 23, 1959; 64 വർഷങ്ങൾക്ക് മുമ്പ് (1959-08-23)
ചിലവ് 8.7 million
ഉടമസ്ഥതലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
Height
മേൽക്കൂര54 m (177 ft)
മുകളിലെ നില44 m (144 ft)
സാങ്കേതിക വിവരങ്ങൾ
നിലകൾ15
തറ വിസ്തീർണ്ണം11,700 m2 (126,000 sq ft)
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിH. J. ബ്രൌൺ, L. C. മൗളിൻ(1953-1957)
L. M. ചിറ്റാലെ(1958)
Developerകോറമാണ്ഡൽ എഞിനിയറിങ് ലിമി. (മുരുഗപ്പ ഗ്രൂപ്പ്)[2]
References
[3]

ചെന്നൈയിലെ അണ്ണാസാലൈയിൽ സ്ഥിതിചെയ്യുന്ന 15 നിലകളുള്ള ഒരു കെട്ടിടമാണ് എൽഐസി ബിൽഡിങ് (LIC Building). ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ദക്ഷിണമേഖലാ ആസ്ഥാനം പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. 117 അടിയാണ് ഈ കെട്ടിടത്തിന്റെ ആകെ ഉയരം. 1959-ൽ ഉദ്ഘാടനം ചെയ്തപ്പോൾ, ഇന്ത്യയിലെ അന്നത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്നു എൽ ഐ സി ബിൾഡിംഗ്.[4]

അവലംബം[തിരുത്തുക]

  1. "LIC Building". Emporis.com. Retrieved 8 Oct 2011. {{cite web}}: Cite has empty unknown parameter: |coauthors= (help)
  2. "History". Coromandel Engineering. Archived from the original on 2012-04-25. Retrieved 8 Oct 2011. {{cite web}}: Cite has empty unknown parameter: |coauthors= (help)
  3. എൽഐസി ബിൽഡിങ് at Emporis
  4. Srivathsan, A. (14 July 2007). "Reaching the sky". The Hindu. Chennai: The Hindu. Retrieved 8 Oct 2011. {{cite news}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=എൽഐസി_ബിൽഡിങ്&oldid=3967502" എന്ന താളിൽനിന്ന് ശേഖരിച്ചത്