ഹെർകൂൾ പൊയ്റോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എർക്യുൾ പഹോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Hercule Poirot
First appearanceThe Mysterious Affair at Styles
Last appearanceCurtain
Created byAgatha Christie
Portrayed byDavid Suchet
Peter Ustinov
Albert Finney
See below
Information
GenderMale
OccupationPrivate detective
 · Retired Detective
 · Former Police officer
ReligionRoman Catholic
NationalityBelgian

ലോകപ്രസിദ്ധ വനിതാ നോവലിസ്റ്റായ അഗതാ ക്രിസ്റ്റിയുടെ ചില നോവലുകളിലെയും ചെറുകഥകളിലെയും കുറ്റാന്വേഷണ കഥാപാത്രമാണ് ഹെർകൂൾ പൊയ്റോട്ട് ( എർക്യുൾ പഹോ[ഉച്ചാരണം ഇതാണെന്നതിന്][അവലംബം ആവശ്യമാണ്]). (/ɜːrˈkjuːl pwɑːrˈ/; ഫ്രഞ്ച് ഉച്ചാരണം: ​[ɛʁkyl pwaʁo])33 നോവലുകളിലും,ഒരു നാടകത്തിലും, അൻപതിലധികം ചെറുകഥകളിലുമായി എർക്യുൾ പഹോ തന്റെ സാന്നിദ്ധ്യം അറിയിയ്ക്കുന്നു.1920 മുതൽ 1975 വരെയുള്ള കാലയളവുകളിലായാണ് ഈ കൃതികളെല്ലാം പ്രസിദ്ധീകരിയ്ക്കപ്പെട്ടത്.[അവലംബം ആവശ്യമാണ്] ഷെർലക് ഹോംസ് കഥകളുടെ രചയിതാവായ ആർതർ കോനൻ ഡോയലിന്റെ മരണം ആരാധകരിൽ ഉണ്ടാക്കിയ കടുത്ത നിരാശയാണ് ഹെർകൂൾ പൊയ്‌റോട്ടിന്റെ പിറവിക്കു കാരണം. ബൽജിയംകാരനായ റിട്ടയേർഡ് പോലീസ് ഓഫീസറാണ് ഹെർകൂൾ പൊയ്‌റോട്ട്. രൂപത്തിലും ഭാവത്തിലും ഹോസുമായി സാമ്യമില്ലായിരുന്നുവെങ്കിലും പൊയ്‌റോട്ടിന്റെ അന്വേഷണരീതിയിൽ ഹോംസിന്റെ സ്വാധീനം കാണാം.

റേഡിയോയിലും,ടെലിവിഷനിലും,സിനിമയിലും എർക്യുൾ പഹോ ചിത്രീകരിയ്ക്കപ്പെട്ടിട്ടുണ്ട്.ജോൺ മോഫാ, ആൽബെർട്ട് ഫിന്നി, പീറ്റർ ഉസ്തിനോവ്,ഇയാൻ ഹോം,ഡേവിഡ് സുചെ, എന്നിവരാണ് പ്രധാനമായും വേഷമിട്ടത്.[1]

പ്രത്യേകതകൾ[തിരുത്തുക]

ഒരു വനിത രചിച്ച കുറ്റാന്വേഷണ കഥ എന്ന നിലയിൽ ഹെർകൂൾ പൊയ്‌റോട്ട് കൃതികൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹെർകൂൾ_പൊയ്റോട്ട്&oldid=3415322" എന്ന താളിൽനിന്ന് ശേഖരിച്ചത്