എൻ ജി കെ (ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നന്ദ ഗോപാലൻ കുമാരൻ
സംവിധാനംസെൽവരാഘവൻ
നിർമ്മാണംഎസ്.ആർ പ്രകാശ്ബാബു
എസ്.ആർ പ്രഭു
രചനസെൽവരാഘവൻ
അഭിനേതാക്കൾ
സംഗീതംയുവൻ ശങ്കർ രാജ
ഛായാഗ്രഹണംശിവകുമാർ വിജയൻ
ചിത്രസംയോജനംപ്രവീൺ കെ.എൽ
വിതരണംറിലയൻസ് എന്റർടൈന്മെന്റ്
സ്റ്റുഡിയോഡ്രീം വാരിയർ പിക്ചർസ്
രാജ്യംഇന്ത്യ
ഭാഷതമിഴ്
സമയദൈർഘ്യം124 മിനിറ്റുകൾ

നന്ദ ഗോപാലൻ കുമാരൻ എന്നത് വരാൻ പോകുന്ന തമിഴ് രാഷ്ട്രീയ ത്രില്ലർ ചിത്രമാണ്. സംവിധാനം ചെയ്യുന്നത് സെൽവരാഘവൻ ആണ്.[1]സൂര്യയും ജഗപതി ബാബുവും രാകുൽ പ്രീത് സിങ്ങും ഒന്നിക്കുന്ന ആദ്യ ചിത്രമാണ്.[2] യുവൻ ശങ്കർ രാജയുടേതാണ് സംഗീതങ്ങൾ. ചിത്രം നിർമ്മിച്ചിരിക്കുന്നത് എസ്.ആർ പ്രകാശ്ബാബുവിന്റെയും എസ്.ആർ പ്രഭുവിന്റെയും ഡ്രീം വാരിയർ പിക്ചർസ് ആണ്.[3] സൂര്യ നന്ദ ഗോപാലൻ കുമാരനെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സായി പല്ലവിയും രാകുൽ പ്രീത് സിങ്ങും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

കഥാപാത്രങ്ങൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

ചിത്രീകരണം തുടങ്ങിയത് 22 ജനുവരി 2018 ആണ്.[4] ചിത്രത്തിന്റെ ആദ്യ ചിത്രവും പേരും പുറത്തുവന്നത് മാർച്ച് 5 2018 ൽ ആണ്.[5]

റിലീസ്[തിരുത്തുക]

റിലീസ് തീയതി പിന്നീട് പുറത്തു വിടുന്നതാണ്.[6] [7]

അവലംബം[തിരുത്തുക]

  1. "Suriya's NGK stands for Nandha Gopalan Kumaran". behindwoods.com. 5 മാർച്ച് 2018. മൂലതാളിൽ നിന്നും 15 ജൂൺ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 ഓഗസ്റ്റ് 2018.
  2. "Suriya "36 to be directed by Selvaraghavan"". behindwoods.com. ശേഖരിച്ചത് 4 ഓഗസ്റ്റ് 2018.
  3. "Suriya's "36th film will be produced by Dream Warrior Pictures"". behindwoods.com. ശേഖരിച്ചത് 4 ഓഗസ്റ്റ് 2018.
  4. "Suriya 36 starts rolling; makers confirm Diwali 2018 release". hindustantimes.com. 2 ജനുവരി 2018. മൂലതാളിൽ നിന്നും 21 ജൂൺ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 ഓഗസ്റ്റ് 2018.
  5. "NGK first look: Suriya is styled like Che Guevara in Selvaraghavan directorial. See photo". Hindustan Times (ഭാഷ: ഇംഗ്ലീഷ്). 5 മാർച്ച് 2018. മൂലതാളിൽ നിന്നും 5 മാർച്ച് 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 മാർച്ച് 2018.
  6. "தீபாவளியன்று வெளியாகும் சூர்யாவின் என்.ஜி.கே.! - Samayam Tamil". samayam.com. 13 ജൂൺ 2018. മൂലതാളിൽ നിന്നും 24 ജൂലൈ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 ഓഗസ്റ്റ് 2018.
  7. jalapathy (22 ജൂലൈ 2018). "Suriya as Nandha Gopala Krishna". telugucinema.com. മൂലതാളിൽ നിന്നും 26 ജൂലൈ 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 ഓഗസ്റ്റ് 2018.
"https://ml.wikipedia.org/w/index.php?title=എൻ_ജി_കെ_(ചിത്രം)&oldid=2932558" എന്ന താളിൽനിന്ന് ശേഖരിച്ചത്