എൻ.ജി.സി. 6872
ദൃശ്യരൂപം
ഭൂമിയിൽ നിന്നും 20 കോടി പ്രകാശവർഷങ്ങൾക്ക് അകലെ മയിൽ (pavo) രാശിയുടെ ദിശയിൽ സ്ഥിതിചെയ്യുന്ന ഒരു താരാപഥമാണ് NGC 6872. ആകാശത്ത് ആറ് ആർക്ക് മിനിറ്റിലധികം[1] വലിപ്പത്തിൽ കാണപ്പെടുന്ന ഇതിന്റെ യഥാർത്ഥ വലിപ്പം 5,22,000 പ്രകാശവർഷമാണ്.[2] ഇപ്പോൾ അറിയപ്പെടുന്നതിൽ വെച്ച് ഏറ്റവും വലിയ താരാപഥവും ഇതുതന്നെയാണ്.[2] NGC 6872, IC 4970 എന്നിവ പരസ്പരാകർഷണ താരാപഥങ്ങളാണ് (interacting galaxy).
അവലംബം
[തിരുത്തുക]- ↑ NED results for object NGC 6872 from the NASA/IPAC Extragalactic Database. Retrieved on 2013-01-11.
- ↑ 2.0 2.1 NASA's Galex Reveals the Largest-Known Spiral Galaxy, a January 10, 2013 press release from the Jet Propulsion Laboratory. Retrieved on 2013-01-11.