എൻ.ജി.ഒ. ക്വാർട്ടേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിലെ തൃക്കാക്കരയിലുള്ള ഒരു സ്ഥലമാണ് എൻ.ജി.ഒ. ക്വാർട്ടേഴ്സ്. എൻ.ജി.ഒ. ക്വാർട്ടേഴ്സുകൾ ഉള്ളതിനാലാണ് ഈ പേരിൽ അറിയപ്പെടുന്നത്.

"https://ml.wikipedia.org/w/index.php?title=എൻ.ജി.ഒ._ക്വാർട്ടേഴ്സ്&oldid=1723235" എന്ന താളിൽനിന്ന് ശേഖരിച്ചത്