എൻ.കെ. രവീന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എൻ.കെ. രവീന്ദ്രൻ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ, സാഹിത്യ നിരൂപകൻ

കേരളീയനായ എഴുത്തുകാരനാണ് എൻ.കെ. രവീന്ദ്രൻ. പെണ്ണെഴുതുന്ന ജീവിതം എന്ന നിരൂപണ ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം 2012ൽ ലഭിച്ചു.

കൃതികൾ[തിരുത്തുക]

  • പെണ്ണെഴുതുന്ന ജീവിതം[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (2012) [2]

അവലംബം[തിരുത്തുക]

  1. http://www.pusthakakada.com/3148_
  2. [സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു "സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു"] Check |url= value (help). ദേശാഭിമാനി. 2013 ജൂലൈ 11. ശേഖരിച്ചത് 2013 ജൂലൈ 11.
"https://ml.wikipedia.org/w/index.php?title=എൻ.കെ._രവീന്ദ്രൻ&oldid=2527910" എന്ന താളിൽനിന്ന് ശേഖരിച്ചത്