എൻ.എ. കൃഷ്ണപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


രാഷ്ട്രിയ സ്വയം സേവക സംഘത്തിന്റെ മുതിർന്ന പ്രചാരകനും പൊതു പ്രവർത്തകനുമാണ് എൻ എ കൃഷ്ണപ്പ എന്ന കൃഷ്ണപ്പാജി.[1]

ജീവ ചരിത്രം[തിരുത്തുക]

1932 ൽ മൈസൂരിനടുത്ത് നരസിംഹയ്യയുടെയും സവിത്രമ്മയുടെയും മകനായി ശ്രീ കൃഷ്ണ ജന്മാഷ്ടമി ദിവസം ജനിച്ചു. സംസ്കൃതത്തിൽ ബിരുദം നേടിയതിനുശേഷം രാഷ്ട്രിയ സ്വയം സേവക സംഘത്തിന്റെ മുഴുവൻ സമയ പ്രവർത്തകൻ ആയി മാറി.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൻ.എ._കൃഷ്ണപ്പ&oldid=2678021" എന്ന താളിൽനിന്ന് ശേഖരിച്ചത്