എൻവയൺമെന്റൽ സോയിൽ സയൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എൻവയൺമെന്റൽ സോയിൽ സയൻസ് എന്നത് പിഡോസ്ഫിയറുമായും അതുപോലെതന്നെ ജൈവമണ്ഡലം, ലിത്തോസ്ഫിയർ, ജലമണ്ഡലം, അന്തരീക്ഷം എന്നിവയുടെ നിർണ്ണായകമായ മേഖലകളുമായുമുള്ള മനുഷ്യന്റെ ഇടപെടലിനെക്കുറിച്ചുള്ള പഠനമാണ്. മണ്ണൊലിപ്പ് തടയൽ, ലോഹങ്ങൾ കീടനാശിനികൾ എന്നിവമൂലമുള്ള മണ്ണ് മലിനീകരണം, തണ്ണീർത്തടങ്ങളുടെ വീണ്ടെടുക്കൽ തുടങ്ങിയവയെല്ലാം പാരിസ്ഥിതി മണ്ണ് ശാസ്ത്രം സംബോധന ചെയ്യുന്ന പ്രധാനവും പ്രയുക്തവുമായ മേഖലകളിൽ ഉൾപ്പെടുന്നു. പാരിസ്ഥിതി മണ്ണ് ശാസ്ത്രത്തിലെ ഗവേഷണം കൂടുതലും നടത്തുന്നത് മാതൃകകളിലൂടെയാണ്. [1][2]

അവലംബം[തിരുത്തുക]

  1. Chen, Hongwei; An, Jing; Wei, Shuhe; Gu, Jian; Liang, Wenju (2015). "Spatial Patterns and Risk Assessment of Heavy Metals in Soils in a Resource-Exhausted City, Northeast China". PLOS ONE. 10 (9): e0137694. doi:10.1371/journal.pone.0137694.{{cite journal}}: CS1 maint: unflagged free DOI (link)
  2. Ziadat, Feras Mousa; Yeganantham, Dhanesh; Shoemate, David; Srinivasan, Raghavan; Narasimhan, Balaji; Tech, Jaclyn (2015). "Soil-Landscape Estimation and Evaluation Program (SLEEP) to predict spatial distribution of soil attributes for environmental modeling". International Journal of Architectural and Biological Engineering. 8 (3): 158–172. doi:10.3965/j.ijabe.20150803.1270.

ഗ്രന്ഥസൂചിക[തിരുത്തുക]

  • Hillel, D., J.L.. Hatfield, D.S. Powlson, C. Rosenweig, K.M. Scow, M.J. Singer and D.L. Sparks. Editors. (2004) Encyclopedia of Soils in the Environment, Four-Volume Set, Volume 1-4, ISBN 0-12-348530-4