Jump to content

എൻബിസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
National Broadcasting Company
TypeTerrestrial television network (1939–present)
Radio network (1926–1993, 2012–2014, 2016–present)
Sports radio network (2012–present)
BrandingNBC
Country
United States
AvailabilityNational and Worldwide
Foundedജൂൺ 19, 1926; 98 വർഷങ്ങൾക്ക് മുമ്പ് (1926-06-19)
by Radio Corporation of America (RCA), General Electric (GE), and Westinghouse
SloganBig TV Starts Here[1]
Comedy Starts Here (comedy programming)
Headquarters30 Rockefeller Plaza, New York City
OwnerNBCUniversal
(Comcast)
ParentNBC Entertainment
(NBCUniversal Television and Streaming)
Key people
George Cheeks & Paul Telegdy
Launch date
Radio: നവംബർ 15, 1926; 97 വർഷങ്ങൾക്ക് മുമ്പ് (1926-11-15)
Television: ഏപ്രിൽ 30, 1939; 85 വർഷങ്ങൾക്ക് മുമ്പ് (1939-04-30)
Picture format
1080i (HDTV)
(downscaled to letterboxed 480i for SDTVs; experimentally broadcasting at 1080p and 2160p UHD in some programs through NBC affiliate WRAL-TV)
AffiliatesLists:
By state
By market
Official website
nbc.com
LanguageEnglish
ReplacedNBC Radio Network

അമേരിക്കൻ ടെലിവിഷൻ സംപ്രേഷണ ശൃംഖലയാണ് നാഷണൽ ബ്രോഡ്കാസ്റ്റിംഗ് കമ്പനി (എൻ ബി സി). കോംകാസ്റ്റിന്റെ ഒരു അനുബന്ധസ്ഥാപനമായ എൻബിസി യൂണീവേഴ്സലിന്റെ കീഴിലാണ് ഇതു പ്രവർത്തിക്കുന്നത്. ന്യൂയോർക്കിലെ റോക്ഫെല്ലർ പ്ലാസയിലും ലോസ് ആഞ്ചലസിലും ചിക്കാഗോയിലും ഈ ശൃംഖലയ്ക്ക് പ്രധാന ഓഫീസുകൾ ഉണ്ട്. മൂന്ന് പ്രധാന ടെലിവിഷൻ ശൃംഖലകൾ ഇതുമായി സംയോജിപ്പിച്ചിരിയ്ക്കുന്നു.ആദ്യകാല കളർ ബ്രോഡ്കാസ്റ്റിംഗ് രംഗത്ത് കമ്പനിയുടെ നൂതനതകൾ അവതരിപ്പിക്കുന്നതിനായി 1956 ൽ അവതരിപ്പിച്ച പീകോക്ക് ലോഗോയെ അനുകരിച്ച് "പീകോക്ക് നെറ്റ് വർക്ക്" എന്ന് എൻബിസി യെ വിശേഷിപ്പിക്കുന്നുണ്ട്. ഇത് 1979 ൽ ഔദ്യോഗിക ചിഹ്നമായി മാറി.

  1. "NBC Entertainment on Twitter". Twitter. January 11, 2020. Retrieved January 22, 2020. Powerful stories, unforgettable characters. Big TV Starts Here on NBC.
"https://ml.wikipedia.org/w/index.php?title=എൻബിസി&oldid=3354578" എന്ന താളിൽനിന്ന് ശേഖരിച്ചത്