ഉള്ളടക്കത്തിലേക്ക് പോവുക

എൻഡോമെട്രിറ്റിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻഡോമെട്രിറ്റിസ്
മറ്റ് പേരുകൾPostpartum endometritis, endomyometritis
Micrograph showing a chronic endometritis with the characteristic plasma cells. Scattered neutrophils are also present. H&E stain.
സ്പെഷ്യാലിറ്റിGynaecology, obstetrics
ലക്ഷണങ്ങൾFever, lower abdominal pain, abnormal vaginal bleeding, discharge[1]
തരങ്ങൾAcute, chronic[2]
കാരണങ്ങൾInfectious[2]
അപകടസാധ്യത ഘടകങ്ങൾAbortion, menstruation, childbirth, placement of an IUD, douching[3][2]
TreatmentAntibiotics[1]
രോഗനിദാനംGood with treatment[4]
ആവൃത്തി2% (following vaginal delivery),
10% (following scheduled C-section)[5]

ഗർഭാശയത്തിന്റെ ആന്തരിക പാളിയായ എൻഡോമെട്രിയത്തിന് ഉണ്ടാകുന്ന വീക്കമാണ് എൻഡോമെട്രിറ്റിസ്.[6] പനി, അടിവയറുവേദന, യോനിയിൽ നിന്നുള്ള അസാധാരണമായ രക്തസ്രാവം അല്ലെങ്കിൽ സ്രവം എന്നിവ ഇതിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടാം.[1][4] പ്രസവശേഷം ഉണ്ടാകുന്ന അണുബാധയുടെ ഏറ്റവും സാധാരണമായ കാരണം ഇതാണ്.[7][1] പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് എന്ന രോഗഗണത്തിൽ ഉൾപ്പെടുന്ന ഒന്നാണ് എൻഡോമെട്രിറ്റിസ്.[8]

എൻഡോമെട്രിറ്റിസിനെ തീവ്രമായതും വിട്ടുമാറാത്തതുമായ രൂപങ്ങളായി തിരിച്ചിരിക്കുന്നു.[2] ഗർഭച്ഛിദ്രത്തിന്റെ ഫലമായോ ആർത്തവസമയത്തോ പ്രസവത്തെത്തുടർന്നോ ഐയുഡി വെച്ചതിന്റെ ഫലമായോ സെർവിക്സിലൂടെ കടന്നുപോകുന്ന അണുബാധയിൽ നിന്നാണ് തീവ്രമായ എൻഡോമെട്രിറ്റിസ് ഉണ്ടാകുന്നത്.[2][3] പ്രസവത്തിനു ശേഷമുള്ള എൻഡോമെട്രിറ്റിസിനുള്ള അപകടഘടകങ്ങളിൽ ഒന്നാണ് സിസേറിയൻ. ആർത്തവവിരാമത്തിനു ശേഷം ക്രോണിക് എൻഡോമെട്രിറ്റിസ് കൂടുതലായി കാണപ്പെടുന്നു.[2] എൻഡോമെട്രിയൽ ബയോപ്സി വഴി രോഗനിർണയം സ്ഥിരീകരിക്കാം.[3] ഗർഭാശയത്തിനുള്ളിൽ കലകൾ അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ അൾട്രാസൗണ്ട് പരിശോധന ഉപയോഗപ്രദമാണ്.[1][4]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1 2 3 4 5 "Cover of Hacker & Moore's Essentials of Obstetrics and Gynecology". Hacker & Moore's essentials of obstetrics and gynecology (6 ed.). Elsevier Canada. 2015. pp. 276–290. ISBN 9781455775583. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Hac2015" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. 1 2 3 4 5 6 Dallenbach-Hellweg, Gisela; Schmidt, Dietmar; Dallenbach, Friederike (2010). Atlas of Endometrial Histopathology (in ഇംഗ്ലീഷ്). Springer Science & Business Media. p. 135. ISBN 9783642015410.
  3. 1 2 3 Lobo, Rogerio A.; Gershenson, David M.; Lentz, Gretchen M.; Valea, Fidel A. (2016). Comprehensive Gynecology E-Book (in ഇംഗ്ലീഷ്). Elsevier Health Sciences. p. 548. ISBN 9780323430036.
  4. 1 2 3 Ferri, Fred F. (2014). Ferri's Clinical Advisor 2015 E-Book: 5 Books in 1 (in ഇംഗ്ലീഷ്). Elsevier Health Sciences. p. 423. ISBN 9780323084307. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Fer2014" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  5. ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Gab2012" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. ↑ Crum, Christopher P.; Lee, Kenneth R.; Nucci, Marisa R. (2011). Diagnostic Gynecologic and Obstetric Pathology E-Book (in ഇംഗ്ലീഷ്). Elsevier Health Sciences. p. 430. ISBN 978-1455708956.
  7. ↑ Arora, Mala; Walavalkar, Rajalaxmi (2013). World Clinics: Obstetrics & Gynecology: Postpartum Hemorrhage (in ഇംഗ്ലീഷ്). JP Medical Ltd. p. 237. ISBN 9789350904244.
  8. ↑ "Sexually Transmitted Diseases & Pelvic Infections". Current diagnosis & treatment : obstetrics & gynecology (11 ed.). McGraw-Hill Education. 2012. p. Chapter 43. ISBN 978-0071638562.
"https://ml.wikipedia.org/w/index.php?title=എൻഡോമെട്രിറ്റിസ്&oldid=4679300" എന്ന താളിൽനിന്ന് ശേഖരിച്ചത്