എസ്. എൻ. വിദ്യാഭവൻ ചെന്ത്രാപ്പിന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ചെന്ത്രാപ്പിന്നിയിലുള്ള ശ്രീ നാരായണ എഡ്യുക്കേഷണൽ ആൻട് കൾച്ചറൽ എന്ന പബ്ലിക് ചാരിറ്റബിൽ ട്രസ്റ്റ് നടത്തിക്കൊണ്ടു വരുന്ന ഒരു വിദ്യാലയമാണ് എസ്. എൻ. വിദ്യാഭവൻ ചെന്ത്രാപ്പിന്നി. 1978 -ൽ‌ ഗുരുദേവന്റെ ഓർമ്മക്കായാണ് ഈ വിദ്യാഭ്യാസ്ഥാപനം ആരംഭിച്ചത്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരുദേവന്റെ വചനം ഇന്നത്തെ കാലഘട്ടത്തിലുള്ള വിദ്യാർത്ഥികൾ‌ക്ക് മനസ്സിലാക്കികൊടുക്കുവാനും നല്ല വിദ്യാഭ്യാസം നൽകുവാനും വേണ്ടിയാണ് ഈ വിദ്യാലയം കൂടുതൽ കരുതൽ എടുത്തിട്ടുള്ളത്.

അവലംബം[തിരുത്തുക]