എസ്. അനിൽ രാധാകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാളി പത്രപ്രവർത്തകനായിരുന്നു എസ്. അനിൽ രാധാകൃഷ്ണൻ. ദ ഹിന്ദു പത്രത്തിന്റെ കേരള ബ്യൂറോ ചീഫ് ആയിരുന്ന അദ്ദേഹം 23 ജൂൺ 2021-ന് അന്തരിച്ചു[1][2][3]. 1992 മുതൽ പത്രപ്രവർത്തനരംഗത്ത് സജീവമായി നിന്ന അനിൽ രാധാകൃഷ്ണൻ 1997-ലാണ് ദ ഹിന്ദു പത്രത്തിൽ ചേരുന്നത്[4].

അവലംബം[തിരുത്തുക]

  1. "മാധ്യമപ്രവർത്തകൻ എസ്.അനിൽ രാധാകൃഷ്ണൻ അന്തരിച്ചു". Retrieved 2021-06-24.
  2. Daily, Keralakaumudi. "മാദ്ധ്യമപ്രവർത്തകൻ എസ് അനിൽ രാധാകൃഷ്‌ണൻ അന്തരിച്ചു" (in ഇംഗ്ലീഷ്). Retrieved 2021-06-24.
  3. "മാധ്യമപ്രവർത്തകൻ അനിൽ രാധാകൃഷ്ണൻ നിര്യാതനായി". 2021-06-23. Retrieved 2021-06-24.
  4. "മുതിർന്ന മാധ്യമ പ്രവർത്തകൻ എസ് അനിൽ രാധാകൃഷ്ണൻ അന്തരിച്ചു" (in അമേരിക്കൻ ഇംഗ്ലീഷ്). 2021-06-23. Archived from the original on 2021-06-24. Retrieved 2021-06-24.
"https://ml.wikipedia.org/w/index.php?title=എസ്._അനിൽ_രാധാകൃഷ്ണൻ&oldid=3943631" എന്ന താളിൽനിന്ന് ശേഖരിച്ചത്