എസ്.ഡി. ബിജു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സത്യഭാമ ദാസ് ബിജു
Dr. Sathyabhama Das Biju.jpg
ജനനംമേയ്, 1963
കേരള, ഇന്ത്യ
വിദ്യാഭ്യാസം
അറിയപ്പെടുന്നത്Amphibian research and conservation
പുരസ്കാരങ്ങൾSanctuary Wildlife Service Award 2011, IUCN Sabin Award for Amphibian Conservation 2008

ഉഭയജീവി ഗവേഷണം നടത്തുന്ന മലയാളി പ്രൊഫസറാണ് എസ്.ഡി. ബിജു എന്ന സത്യഭാമാദാസ് ബിജു. (Sathyabhama Das Biju) [1] 15 വർഷത്തിനിടെ ഇദ്ദേഹവും സംഘവും 70-ലധികം പുതിയ ജീവികളെ കണ്ടെത്തിയിട്ടുണ്ട്.[2] കൊല്ലം കടയ്ക്കൽ സ്വദേശിയാണ്. പാലോട് ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാനിക് ഗാർഡനിൽ ശാസ്ത്രജ്ഞനായിരുന്നു ഇദ്ദേഹം. ഇപ്പോൾ ഡെൽഹി സർവ്വകലാശാലയിൽ പ്രഫസറായി ജോലി ചെയ്യുന്നു. 2008-ലെ ഐ.യു.സി.എൻ.ന്റെ സാബിൻ പുരസ്‌കാരം ഇദ്ദേഹത്തിനു ലഭിച്ചു.[3] ഇന്ത്യയിലെ തവള മനുഷ്യൻ (The Frog Man of India) എന്ന് അറിയപ്പെടുന്നു.[4]

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എസ്.ഡി._ബിജു&oldid=3251470" എന്ന താളിൽനിന്ന് ശേഖരിച്ചത്