എസ്.എ.ആർ.ബി.ടി.എം. ഗവൺമെന്റ് കോളേജു്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സയീദ് അബ്ദുൾ റഹ്‌മാൻ ബാഫക്കി തങ്ങൾ മെമ്മോറിയൽ(എസ്.എ.ആർ.ബി.ടി.എം.) ഗവൺമെന്റ് കോളേജു് കൊയിലാണ്ടി. കോഴിക്കോട് ജില്ലയിലെ മൂടാടി ഗ്രാമപഞ്ചായത്തിലെ മുചുകുന്ന് സ്ഥിതിചെയ്യുന്നു. 1975 ലാണു് കോളേജു് സ്ഥാപിതമായതു്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലാണു് കോളേജു്.

കോഴ്സുകൾ[തിരുത്തുക]

ബിരുദം[തിരുത്തുക]

  • ബി.എ
  • ബി.കോം.
  • ബി.എസ്.സി

ബിരുദാനന്തര ബിരുദം[തിരുത്തുക]

  • എം.എസ്.സി. ഫിസിക്സ്
  • എം.കോം.

സൗകര്യങ്ങൾ[തിരുത്തുക]

  • ലൈബ്രറി
  • ലാബ്
  • കമ്പ്യൂട്ടർ ലാബ്
  • കോ-കരിക്കുലർ ആക്റ്റിവിറ്റി

വിലാസം[തിരുത്തുക]

എസ്.എ.ആർ.ബി.ടി.എം. ഗവ.കോളേജ് കൊയിലാണ്ടി കൊയിലാണ്ടി മുചുകുന്നു് കോഴിക്കോട് പിൻ - 673307 കേരളം ഫോൺ: +91496-2690257

അവലംബം[തിരുത്തുക]