എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം
(എസ്.എൽ. പുരം പുരസ്കാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
മലയാളനാടകരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരളസർക്കാർ ഏർപ്പെടുത്തിയ അവാർഡാണ് എസ്.എൽ. പുരം സദാനന്ദൻ പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. നാടകരചയിതാവ്, സംവിധായകൻ, നാടകസമിതി ഉടമ എന്നീ നിലകളിൽ പ്രസിദ്ധനായ എസ്.എൽ. പുരം സദാനന്ദന്റെ പേരിൽ 2007 മുതല്ക്കാക്കാണ് കേരള സർക്കാർ ഈ പുരസ്കാരം ഏർപ്പെടുത്തിയത്.
പുരസ്കാരജേതാക്കൾ ഇതുവരെ[തിരുത്തുക]
- 2007 - കെ.ടി. മുഹമ്മദ്[1]
- 2008 - നിലമ്പൂർ ആയിഷ[2]
- 2009 - പാപ്പുക്കുട്ടി ഭാഗവതർ[3]
- 2010 - കാവാലം നാരായണപ്പണിക്കർ[3][4][5]
- 2011 - എം.എസ്. വാര്യർ[3]
- 2012 - ടി.കെ. ജോൺ[6]
- 2017 - വിജയകുമാരി
അവലംബം[തിരുത്തുക]
- ↑ Award for K.T. Mohammed
- ↑ എസ്.എൽ.പുരം പുരസ്കാരം നിലമ്പൂർ ആയിഷയ്ക്ക്
- ↑ 3.0 3.1 3.2 S. L. Puram Sadanandan Memorial Award
- ↑ SL Puram award for Kavalam
- ↑ S.L. Puram award for Kavalam - The Hindu
- ↑ "വിശ്രമജീവിതത്തിന് മധുരമേകി ടി കെ ജോൺ മാളവികയ്ക്ക് എസ് എൽ പുരം നാടക പുരസ്‌കാരം". ജനയുഗം. 2013-03-03. ശേഖരിച്ചത് 24 മേയ് 2013.