എസ്.എസ്.എം. പോളിടെൿനിക്, തിരൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എസ്.എസ്.എം. പോളിടെക്നിക്, തിരൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പ്രമാണം:എസ്.എസ്.എം. പോളിടെൿനിക്, തിരൂർ.jpg
തിരൂർ എസ്.എസ്.എം പോളിടെൿനിക്

മലപ്പുറം ജില്ലയിലെ തിരൂരിൽ പ്രവർത്തിക്കുന്ന ഒരു സാങ്കേതികവിദ്യാഭ്യാസസ്ഥാപനമാണ് എസ്.എസ്.എം. (സീതി സാഹിബ് മെമ്മോറിയൽ) പോളിടെൿനിക്‌. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും നാലു കിലോമീറ്റർ തിരൂർ-കുറ്റിപ്പുറം റോഡിലൂടെ സഞ്ചരിച്ചാൽ അവിടെ എത്തിച്ചേരാം.