എസ്.എച്ച്. റാസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പത്മവിഭൂഷൺ
സെയ്ദ് ഹൈദർ റാസ
Sayed Haider Raza (1995).png
സെയ്ദ് ഹൈദർ റാസ
ജനനം (1922-02-22) ഫെബ്രുവരി 22, 1922 (വയസ്സ് 94)
Babaria, Central Provinces and Berar
British India
ദേശീയത Indian
പ്രശസ്തി ചിത്രകാരൻ
പുരസ്കാര(ങ്ങൾ) പത്മവിഭൂഷൺ 2013
പത്മഭൂഷൺ 2007
ലളിത കലാ അക്കദമി ഫെല്ലോ 1981

വിഖ്യാതനായ ഇന്ത്യൻ ചിത്രകാരനാണ് സെയ്ദ് ഹൈദർ റാസ എന്ന എസ്.എച്ച്. റാസ(ജനനം : 22 ഫെബ്രുവരി 1922). പത്മശ്രീ, പത്മവിഭൂഷൺ, പത്മഭൂഷൺ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. എസ്.എച്ച്. റാസ 2007 ൽ വരച്ച 'മഹാഭാരത' എന്ന ചിത്രത്തിന് 1.05 കോടി രൂപ പ്രതിഫലം ലഭിച്ചിരുന്നു.[1]

ജീവിതരേഖ[തിരുത്തുക]

ബാബറിയയിൽ ജനിച്ചു. നാഗ്പൂർ ആർട്സ് സ്കൂളിലും ജെ.ജെ.സ്കൂൾ ഓഫ് ആർട്സിലും ചിത്രകല പഠിച്ചു. 1950 - 53 കാലത്ത് ഫ്രഞ്ച് സ്കോളർഷിപ്പോടെ ഇ കോൾ നാഷണൽ സുപ്പീരിയർ ഡെസ് ബ്യൂക്ക്സ് ആർട്സിൽ ഉന്നത പരിശീലനം നേടി. പാശ്ചാത്യ രാജ്യങ്ങളിലടക്കം ധാരാളം പ്രദർശനങ്ങൾ നടത്തി.[2]

പ്രദർശനങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/online/malayalam/news/story/1340813/2011-12-17/india
  2. ചിത്രകല ഒരു സമഗ്ര പഠനം. ഡി.സി.ബുക്ക്സ്. 2011. p. 407. ഐ.എസ്.ബി.എൻ. 978-81-264-3055-0.  Authors list - ഇവിടെ |last1= ഇല്ലാത്ത |first1= കാണുന്നു (സഹായം)

അധിക വായനയ്ക്ക്[തിരുത്തുക]

  • Passion: Life and Art of Raza, by Sayed Haider Raza, Ashok Vajpeyi (Ed.). 2005, Rajkamal Books. ISBN 81-267-1040-3.
  • Raza: A Life in Art, by Ashok Vajpeyi, 2007, Art Alive Gallery, New Delhi. ISBN 978-81-901844-4-1.
  • Bindu: Space and time in Raza's vision, by Geeti Sen. Media Transasia, 1997. ISBN 962-7024-06-6.
  • Raza[1], by Alain Bonfand, Les Éditions de la Différence, Paris, 2008.

(French and English Edition. Lithographs [2] edited by Éditions de la Différence, Paris)

പുറം കണ്ണികൾ[തിരുത്തുക]

ഓൺലെൻ വർക്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എസ്.എച്ച്._റാസ&oldid=2323134" എന്ന താളിൽനിന്നു ശേഖരിച്ചത്