ഷോർട്ട് മെസ്സേജ് സർ‌വീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എസ്.എം.എസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മൊബൈൽ ഫോണിലെ ഒരു സന്ദേശം
ടെലിഫോണുകളിലെ കീ പാഡ്

ഫോണുകളിലും മൊബൈൽ ഫോണുകളിലും മറ്റും ചെറിയ രൂപത്തിലുള്ള സന്ദേശങ്ങൾ അയയ്ക്കുന്നതിനാണ് എസ്.എം.എസ്. എന്നു പറയുന്നത്. ഷോർട്ട് മെസ്സേജ് സർ‌വീസ് (S.M.S - Short Message Service) എന്നാണ്‌ ഇംഗ്ലീഷിൽ ഇതിന്റെ പൂർണ്ണ രൂപം. ലോകത്തെല്ലായിടത്തും എസ്.എം.എസ്. ന് ഒരേ രീതിയാണ്‌ അവലംബിക്കുന്നത്.

160 അക്ഷരങ്ങളാണ്‌ ഒരു സാധാരണ സന്ദേശത്തിലുണ്ടാകുക. ഇതിൽ കൂടുതൽ വരുന്ന സന്ദേശങ്ങൾക്ക് അധികനിരക്കുകൾ സേവനദാതാക്കൾ ഈടാക്കാറുണ്ട്.