എസ്.ആർ. ശ്രീനിവാസ വരദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീനിവാസ വരദൻ
ജനനം (1940-01-02) 2 ജനുവരി 1940 (വയസ്സ് 78)
Madras (Chennai), Madras Presidency, British India
താമസം അമേരിക്ക
പൗരത്വം അമേരിക്കൻ
ദേശീയത ഇന്ത്യ
മേഖലകൾ ഗണിതശാസ്ത്രം
ബിരുദം ചെന്നൈ സർവ്വകലാശാല
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്
ഡോക്ടറേറ്റിനുള്ള ഉപദേശകൻ സി.ആർ. റാവു
ഗവേഷണവിദ്യാർത്ഥികൾ Peter Friz
Jeremy Quastel
പ്രധാന പുരസ്കാരങ്ങൾ ദേശീയ ശാസ്ത്ര പുരസ്കാരം (2010)
പദ്മഭൂഷൺ (2008)
Abel Prize (2007)
Steele Prize (1996)
Birkhoff Prize (1994)

ഇന്ത്യൻ വംശജനും, അമേരിയ്ക്കൻ പൗരത്വവുമുള്ള ഗണിതശാസ്ത്രജ്ഞനാണ് രംഗ അയ്യങ്കാർ ശ്രീനിവാസ വരദൻ ചെന്നൈയ്ക്കടുത്തുള്ള പൊന്നേരി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. (ജനനം:2 ജനുവരി 1940)

വിദ്യാഭ്യാസം[തിരുത്തുക]

1959 ൽ മദ്രാസ് പ്രെസിഡെൻസി കോളേജിൽ നിന്നു ബിരുദം നേടുകയും തുടർന്ന് കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുകയും ചെയ്തു.[1] 1963 ൽ അവിടെനിന്നു തന്നെ ഡോക്ടറേറ്റും നേടി.[2] ഉപരിപഠനങ്ങൾക്കും ഗവേഷണത്തിനുമായി അമേരിയ്ക്കയിൽ താമസമാക്കിയ വരദൻ 1963 മുതൽ66 വരെ ന്യൂയോർക്കിലെ കുറാന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി ഗവേഷണം തുടർന്നു.

പ്രധാന സംഭാവനകൾ[തിരുത്തുക]

ഭൗതിക,ഗണിത, ജീവശാസ്ത്രമേഖലകളിൽ വളരെ പ്രാധാന്യമുള്ള ഡിഫ്യൂഷൻ പ്രോസസസ്സ്, ബ്രൗണിയൻ മോഷൻ, ലാർജ് ഡിവിയേഷൻസ് എന്നിവയിലെ സംഭാവനകൾ ശ്രദ്ധേയമായവയാണ്.[3]

പ്രധാന ബഹുമതികൾ[തിരുത്തുക]

 • നാഷനൽ മെഡൽ ഓഫ് സയൻസ്(2010) [4]
 • ബിർഖോഫ് പുരസ്കാരം
 • ലിറോയ് .പി.സ്റ്റീൽ പുരസ്കാരം (1996)[5]
 • ആബൽ സമ്മാനം( 2007) [6]
 • പദ്മഭൂഷൺ (2008)

ലേഖനങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Kalyan Bidhan Sinha and B. V. Rajarama Bhat. "S. R. Srinivasa Varadhan". Louisiana State University. 
 2. List of degree / diploma / certificate recipients of ISI, web site at the Indian Statistical Institute, accessed 22 March 2007.
 3. Science of chance, R. Ramachandran, Frontline (India), 24, #7 (7–20 April 2007). Accessed on line 6 December 2007.
 4. "President Obama Honors Nation’s Top Scientists and Innovators". The White House. 27 സെപ്റ്റംബർ 2011 (2011-09-27). ശേഖരിച്ചത് 28 സെപ്റ്റംബർ 2011 (2011-09-28).  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
 5. "1996 Steele Prizes". Notices of the American Mathematical Society 43 (11): 1340–1347. നവംബർ 1996 (1996-11). ശേഖരിച്ചത് 29 സെപ്റ്റംബർ 2011 (2011-09-29).  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
 6. Citation for the Abel Prize (PDF), accessed 22 March 2007.
Persondata
NAME Varadhan, Sathamangalam Ravi Srinivasa
ALTERNATIVE NAMES
SHORT DESCRIPTION Indian mathematician
DATE OF BIRTH 2 January 1940
PLACE OF BIRTH Madras (Chennai), Tamil Nadu, India
DATE OF DEATH
PLACE OF DEATH


പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എസ്.ആർ._ശ്രീനിവാസ_വരദൻ&oldid=2267694" എന്ന താളിൽനിന്നു ശേഖരിച്ചത്