എസ്.ആർ. ബൊമ്മായ് കേസ്
ദൃശ്യരൂപം
S. R. n v. Union of India | |
---|---|
Court | Supreme Court |
Decided | 11 March 1994[1] |
Citation(s) | 1994 AIR 1918, 1994 SCC (3), 1, JT 1994 (2)215, 1994 SCALE(2)37 |
Court membership | |
Judges sitting | Kuldip Singh P. B. Sawant Katikithala Ramaswamy S. C. Agarwal Yogeshwar Dayal B. P. Jeevan Reddy S. R. Pandian A. M. Ahmadi J. S. Verma[1] |
Keywords | |
Constitution of India, Article 356 |
ഇന്ത്യൻ ഭരണഘടനയിൽ സംസ്ഥാനത്തു രാഷ്ട്രപതിഭരണം ഏർപ്പെടുത്തുന്നതിനെപ്പറ്റി പ്രതിപാദിച്ചിരിക്കുന്ന 356-ആം വകുപ്പിനെ ചോദ്യം ചെയ്ത ഒരു പ്രധാന വിധിയാണ് എസ്.ആർ. ബൊമ്മായ് കേസ്. (S. R. Bommai v. Union of India) പിന്നീടുള്ള കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കാര്യക്ഷമമായി സ്വാധീനിച്ച കേസ്, അനാവശ്യമായി തങ്ങൾക്കു താത്പര്യമില്ലാത്ത മന്ത്രിസഭകളെ പുറത്താക്കുന്ന പ്രവണതയ്ക്ക് കുറവുവരുത്താൻ സഹായിച്ചു.