എസ്‌.കെ. സിങ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശൈലേന്ദ്ര കുമാർ സിങ്

പദവിയിൽ
6 September 2007 – 1 December 2009
മുൻ‌ഗാമി Akhlaqur Rahman Kidwai
പിൻ‌ഗാമി Prabha Rau

പദവിയിൽ
16 December 2004 – 4 September 2007
മുൻ‌ഗാമി V. C. Pande
പിൻ‌ഗാമി K. Sankaranarayanan

പദവിയിൽ
16 February 1989 – 19 April 1990

ജനനം 1932 ജനുവരി 24(1932-01-24)
മരണം 2009 ഡിസംബർ 1(2009-12-01) (പ്രായം 77)
ജീവിതപങ്കാളി(കൾ) Manju Singh
കുട്ടികൾ Two sons
ഭവനം Jaipur, Rajasthan
മതം Hinduism

ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിയായിരുന്നു എസ്‌. കെ. സിങ്‌ എന്ന് അറിയപ്പെടുന്ന ശൈലേന്ദ്ര കുമാർ സിങ് (ജനനം 1932 ജനുവരി 24). 2004 മുതൽ 2007 വരെ അരുണാചൽ പ്രദേശ്‌ ഗവർണറായിരുന്നു. ഇപ്പോൾ പ്രതിഭാപാട്ടീലിന്റെ ഒഴിവിൽ രാജസ്ഥാൻ ഗവർണറാണ്‌[1].

അവലംബം[തിരുത്തുക]

  1. http://www.hindu.com/thehindu/holnus/004200709061551.htm

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=എസ്‌.കെ._സിങ്‌&oldid=1763168" എന്ന താളിൽനിന്നു ശേഖരിച്ചത്