എസ്സെക്വിബോ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എസ്സെക്വിബോ നദി കടക്കുന്ന ഫെറി
എസ്സെക്വിബോയുടെ വൃഷ്ടിപ്രദേശത്തിന്റെ ഭൂപടം

ഗയാനയിലെ ഏറ്റവും വലിയ നദിയാണ് എസ്സെക്വിബോ (Essequibo River). ഓറിനോക്കോ നദിക്കും ആമസോൺ നദിക്കും ഇടയിലുള്ള ഏറ്റവും വലിയ നദിയും ഇതാണ്. ബ്രസീൽ-ഗയാന-വെനസ്വേല അതിർത്തിക്കടുത്ത് അകാറായി മലനിരകളിൽ നിന്ന് ഉദ്ഭവിക്കുന്ന ഈ നദി വടക്കോട്ട് 1,010 കിലോമീറ്റർ വനത്തിലൂടെയും സാവന്നയിലൂടെയും ഒഴുകി അറ്റ്ലാന്റിക് സമുദ്രത്തിൽ പതിക്കുന്നു.

അവലംബം[തിരുത്തുക]

  • Vegamián, Félix María de (Father, Order of Friars Minor Capuchin). El Esequivo, frontera de Venezuela. Documentos históricos y experiencias personales. Madrid: Talleres Tipográficos Raycar S. A., 1968.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Coordinates: 7°02′N 58°27′W / 7.033°N 58.450°W / 7.033; -58.450

"https://ml.wikipedia.org/w/index.php?title=എസ്സെക്വിബോ_നദി&oldid=3626533" എന്ന താളിൽനിന്ന് ശേഖരിച്ചത്